The Times of North

Breaking News!

കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകളുടെ ഒഴിവ്   ★  അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു   ★  സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു   ★  നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു

Tag: Ayurveda medical camp

Local
ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

കരിന്തളം:പയ്യംകുളംയുവധാര പുരുഷ സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് കാട്ടിപ്പൊയിൽ ഗവ: ആയൂർവേദ ആശുപത്രിയിൽ സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ കാട്ടിപ്പൊയിൽ ആയൂർവേദ ഡിസ്പൻസറിയിലെ ഡോ. കെ.പ്രിയ,പടന്നക്കാട് ആയൂർവേദ ആശുപത്രിയിലെ ഡോ.പി.രാജു എന്നിവർ രോഗികളെ പരിശോധിച്ച് മരുന്നുകൾ നൽകി.

Local
വയോജന ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

വയോജന ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

നീലേശ്വരം : നീലേശ്വരം നഗരസഭ, കേരള സർക്കാർ ഭാരതീയ ചികിത്സാ വകുപ്പ് നാഷണൽ ആയുഷ്മിഷൻ, ആയുർവേദ ഡിസ്പെൻസറി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വയോജനങ്ങൾക്ക് വേണ്ടി ചിറപ്പുറം ബി.എ. സി ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പ് നഗരസഭാ വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി ഉത്ഘാടനം ചെയ്തു.

error: Content is protected !!
n73