The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Tag: awareness

Local
വൈവാഹിക ജീവിതത്തിന്റെ ഭദ്രത നിലനിർത്താൻ മഹല്ല് കമ്മിറ്റികൾ ബോധവൽക്കരണം നടത്തുക : സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

വൈവാഹിക ജീവിതത്തിന്റെ ഭദ്രത നിലനിർത്താൻ മഹല്ല് കമ്മിറ്റികൾ ബോധവൽക്കരണം നടത്തുക : സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായിസംഘടിപ്പിച്ച ഫിഖ്ഹ്, വഖഫ് സെമിനാർ കാഞ്ഞങ്ങാട് ബിഗ് മാൾ ഓഡിറ്റോറിയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറും കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. വൈവാഹിക ജീവിതത്തിന്റെ

Local
മിനിമാസ് ലൈറ്റിൻ്റെ ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം പി നിർവ്വഹിച്ചു

മിനിമാസ് ലൈറ്റിൻ്റെ ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം പി നിർവ്വഹിച്ചു

നീലേശ്വരം: എം പി യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നീലേശ്വരം നഗരസഭയിൽ 29 ആം വാർഡിൽ തൈക്കടപ്പുറം പാലിച്ചോൻ ജംഗ്ഷനിൽ സ്ഥാപിച്ച മിനിമാസ് ലൈറ്റിൻ്റെ ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം പി നിർവ്വഹിച്ചു. നഗരസഭ വാർഡ് കൗൺസിലർ കെ.വി.ശശികുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ വിനു നിലാവ്.

Local
പാൽ ഗുണമേന്മാ ബോധവൽക്കരണം നടത്തി

പാൽ ഗുണമേന്മാ ബോധവൽക്കരണം നടത്തി

നീലേശ്വരം: ക്ഷീരവികസന വകുപ്പ് കാസർകോട് ജില്ല ക്വാളിറ്റി കൺട്രോൾ വിഭാഗത്തിന്റെയും നീലേശ്വരം നഗരസഭയിലെ കണിച്ചിറ ക്ഷീരോൽപാദക സഹകരണ സംഘത്തിൻ്റെയും ആഭിമുഖ്യത്തിൽ ക്ഷീര കർഷകർക്കായി പാൽ ഗുണമേന്മ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. നീലേശ്വരം നഗരസഭാ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. കണിച്ചിറ പ്രതീക്ഷ പുരുഷ

Local
പോലീസിന്റെ ബോധവൽക്കരണം ഫലിച്ചു, ഒളിച്ചോടിയ യുവതി ഒടുവിൽ ഭർത്താവിനും കുഞ്ഞിനും ഒപ്പം പോയി

പോലീസിന്റെ ബോധവൽക്കരണം ഫലിച്ചു, ഒളിച്ചോടിയ യുവതി ഒടുവിൽ ഭർത്താവിനും കുഞ്ഞിനും ഒപ്പം പോയി

നാലു വയസ്സുള്ള കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് അനുനയിപ്പിച്ച് തിരിച്ചെത്തിച്ചു. ഞായറാഴ്ചയാണ് കരിന്തളം കോയിത്തട്ടയിലെ ഇരുപത്തിയാറുകാരിയായ യുവതി ഭർത്താവിനെയും കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയത്. ഞായറാഴ്ച രാത്രി പയ്യന്നൂരിലെ കാമുകന്റെ ബന്ധുവീട്ടിൽ താമസിച്ച ശേഷം ഇന്നലെ പുലർച്ചെ ഇരുവരും പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ എത്തുകയായിരുന്നു. യുവതിയുടെ

error: Content is protected !!
n73