നീലേശ്വരം സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ, മൂന്നാം വാർഡ് മികച്ച വാർഡ്, കൗൺസിലർ ടിവി ഷീബ ഉപഹാരം ഏറ്റുവാങ്ങി
നീലേശ്വരം : മാലിന്യ മുക്തം നവകേരളം ക്യാമ്പെയിൻ്റെ ഭാഗമായി നീലേശ്വരം നഗരസഭയെ നഗരസഭ ചെയർപേഴ്സൺ ടി വി. ശാന്ത സംമ്പൂർണ്ണ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിച്ചു. ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത് വിവിധ നേട്ടങ്ങൾ വിലയിരുത്തിയാണ് നഗരസഭ പ്രഖ്യാപനം നടത്തിയത്. നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.പി