ഹാട്രിക് കലാതിലകമായി ആവണിആവൂസ്
പരവനടുക്കം ശ്രീവിഷ്ണു വിദ്യാലയത്തിൽ നടന്ന ഭാരതീയ വിദ്യാനികേതൻ ജില്ലാകലോത്സവം ശിശുവിഭാഗത്തിൽ ശ്രീരാമദാസ സ്മാരക സരസ്വതി വിദ്യാലയം നെല്ലിത്തറയിലെ ആവണി ആവൂസ് തുടർച്ചയായി മൂന്നാം വർഷവും ജില്ലാതലത്തിൽ കലാതിലകമായി നാടോടി നൃത്തം ഫസ്റ്റ് എ ഗ്രേഡ്, ഭരതനാട്യം ഫസ്റ്റ്എ ഗ്രേഡ്, ലളിതഗാനം ഫസ്റ്റ്എ ഗ്രേഡ്, എന്നിങ്ങനെ പങ്കെടുത്ത എല്ലാ