വീണ്ടും പെരിങ്ങേത്ത് ഇഫക്ട്, ഒമ്പതിനായിരം പാക്കറ്റ് ലഹരി ഉൽപ്പന്നങ്ങളുമായി ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ
7000 ത്തിലധികം പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളുമായി ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് മധൂർ പട്ട്ല സ്വദേശിയായ ഹാരിസിനെയാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് അറസ്റ്റ് ചെയ്തത്. ഓട്ടോ റിക്ഷയും കസ്റ്റഡിയിലെടുത്തു. നോർത്ത് കോട്ടച്ചേരിയിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നടയിൽ നിന്നും തലപ്പാടി അതിർത്തിയിലേക്ക് എത്തിക്കുന്ന