വയനാടിന്‌വേണ്ടി കൈകോർത്ത് ഓട്ടോ തൊഴിലാളികളും

വയനാടിന്‌വേണ്ടി കൈകോർത്ത് നിലേശ്വരത്തെ സിഐടിയു ഓട്ടോ തൊഴിലാളികൾ. വയനാടിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാ നിധിയിലേക്ക് സംഭാവന നൽകുന്നതിനായി ഓട്ടോ തൊഴിലാളി യൂനിയൻ സി ഐ ടി യു ജില്ലാ കമ്മിറ്റി തീരുമാനിച്ചതിൻ്റെ ഭാഗമായി നിലേശ്വരം ഏരി യയിലെ തൊഴിലാളികളും ഒരു ദിവസത്തെ വരുമാനം നൽകുന്നതിന് വേണ്ടി സർവ്വിസ് നടത്തി.