The Times of North

Breaking News!

പരീക്ഷയ്ക്ക് പോകാൻ കഴിയാത്തതിന് പ്ലസ് ടു വിദ്യാർഥിനി തൂങ്ങിമരിച്ചു   ★  ഫാ.എഫ്രേം പൊട്ടനാനിയ്ക്കൽ അന്തരിച്ചു   ★  കുമ്പളയിൽ 48 ലക്ഷം പേക്കറ്റ് പാൻ മസാലകളും രണ്ടു വാഹനങ്ങളും പിടികൂടി രണ്ടുപേർ അറസ്റ്റിൽ   ★  ബിജെപി സംസ്ഥാന കമ്മിറ്റി അംഗം നീലേശ്വരത്തെ അഡ്വ.മനോജ് കുമാർ അന്തരിച്ചു   ★  ദേശീയ മെഡിക്കൽ കോൺഫറൻസിൽ കാസർകോട് ചെമ്മനാട് സ്വദേശി ഡോ. മുഹമ്മദ് അഫ്സലിന് അംഗീകാരം   ★  വീടിനു സമീപത്തെ ഷെഡ്ഡിൽ യുവതി തൂങ്ങിമരിച്ച നിലയിൽ   ★  വിദ്യാഭ്യാസ ആനുകൂല്യം വിതരണം ചെയ്തു.   ★  രമേശൻ കരുവാച്ചേരി പ്രസിഡൻറ് ,മോഹൻ പ്രകാശ് വൈസ് പ്രസിഡൻറ്   ★  തേനീച്ച കുത്തേറ്റ് മധ്യവയസ്കന് ഗുരുതരം   ★  സി ഡബ്ല്യു എസ് എ ജില്ലാ സമ്മേളനം പരപ്പയിൽ സമാപിച്ചു

Tag: attempt to murder

Local
യുവതിയെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം

യുവതിയെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം

കാസർകോട് :വീട്ടിലേക്ക് അതിക്രമിച്ച് കയറി യുവതിയെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. മഞ്ചേശ്വരം ഉദ്യാവാർ ഗുത്തുവിലെ പരേതനായ കൊറഗപ്പയുടെ മകൾ യു ശശികലയെ (36 )യാണ് വീട്ടിൽ അതിക്രമിച്ച് കയറി ദേഹത്ത് പെട്രോൾ കൊലപ്പെടുത്താൻ ശ്രമിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് വയനാട് വൈത്തിരിയിലെ സുന്ദരന്റെ മകൻ ശിവകുമാറി

Local
വൈദ്യുതി വകുപ്പ് കരാർ ജീവനക്കാരനെ അക്രമിച്ച സംഭവത്തിൽ വധശ്രമത്തിന് കേസെടുത്തു

വൈദ്യുതി വകുപ്പ് കരാർ ജീവനക്കാരനെ അക്രമിച്ച സംഭവത്തിൽ വധശ്രമത്തിന് കേസെടുത്തു

തകരാറിലായ കെ.എസ് .ഇ.ബി മീറ്റർ മാറ്റി സ്ഥാപിക്കാനെത്തി മടങ്ങിയ ജീവനക്കാരനെ ജീപ്പ് കൊണ്ട് ബൈക്ക് ഇടിച്ചുതെറിപ്പിച്ചശേഷം ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ചിറ്റാരിക്കൽ പോലീസ് വധശ്രമത്തിന് കേസെടുത്തു. വീട്ടുടമ ചിറ്റാരിക്കാൽ കാവും തലയിലെ ജോസഫിന്റെ മകൻ മാരി പുറത്ത് സന്തോഷിനെതിരെയാണ് പോലീസ് വധശ്രമത്തിന് കേസെടുത്തത്.

Local
രോഗിയായ അമ്മയെ  കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ

രോഗിയായ അമ്മയെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ

ചെറുപുഴയിൽ അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു. ഭൂദാനം സ്വദേശിയായ നാരായണീയെയാണ് മകൻ സതീശൻ കൊല്ലാൻ ശ്രമിച്ചത്. മകൻ സതീശനെ ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തു ക്യാൻസർ രോഗിയായ അമ്മയെ പരിചരിക്കാൻ കഴിയാത്തതിനാലാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ നാരായണി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ

Local
പോലീസ് ജീപ്പ് അടിച്ചു തകർത്ത് എസ്ഐയെയും ഡ്രൈവറെയും വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് 16 വർഷം കഠിനതടവും 90, 000 രൂപ പിഴയും

പോലീസ് ജീപ്പ് അടിച്ചു തകർത്ത് എസ്ഐയെയും ഡ്രൈവറെയും വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് 16 വർഷം കഠിനതടവും 90, 000 രൂപ പിഴയും

പോലീസ് ജീപ്പ് അടിച്ചു തകർത്ത് എ എസ് ഐ യെയും ഡ്രൈവറെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 16 വർഷം തടവും 90,000 രൂപ പിഴയും വിധിച്ചു.ബാര മീത്തൽ മാങ്ങാട്, കൂളിക്കുന്ന് കെ.എം. ഹൗസിൽ കെ എം മൊയ്തുവിന്റെ മകൻ കെ എം അഹമ്മദ് റാഷിദിനെ (31)യാണ് കാസർകോട്

error: Content is protected !!
n73