സഹവാസക്യാമ്പുകളിലെ ‘ഐസ് ബ്രേക്കിംഗ്’ സെഷനിൽ സ്ത്രീ സാന്നിധ്യമായി അശ്വതി ടീച്ചർ
കാഞ്ഞങ്ങാട് :സ്കൂൾ കുട്ടികളുടെ അവധിക്കാല സഹവാസ ക്യാമ്പുകളിൽ പാട്ടും കളിയും ചിരിയും കാര്യവുമായി 'മഞ്ഞുരുക്കൽ' സെഷൻ കൈകാര്യം ചെയ്യുക അധ്യാപകന്മാരാണ് . അധ്യാപികമാരോ മറ്റു വനിതകളോ ഈ രംഗത്ത് ശോഭിക്കുക വിരളവുമാണ്.നന്നായി ക്ലാസെടുക്കുന്ന ടീച്ചർമാർ പോലും ഭയപ്പാടില്ലാതെ സധൈര്യം ഇത്തരം ക്ലാസുകൾ കൈകാര്യം ചെയ്യാൻ വരാത്തതിനാൽ ഈ രംഗത്ത്