കേരള റോവിങ് ടീമിൽ കാറടുക്കയിലെ ആശ്വതി കൃഷ്ണൻ

മുള്ളേരിയ :ഉത്തർപ്രദേശിലെ ഗോരഖ്പൂർ രിൽ ഒക്ടോബർ 22മുതൽ 26 വരെ നടക്കുന്നദേശീയ സബ്ജൂനിയർ റോവിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന്‌ വേണ്ടിമത്സരിക്കാൻ അർഹത നേടി കാറടുക്കയിലെ അശ്വതികൃഷ്ണൻ. കേരള സ്പോർട്സ് കൗൺസിലന്റെ ആലപ്പുഴ പുന്നമടയിലുള്ള റോവിങ് ആക്കാദമിയിൽ മുൻ അന്തർ ദേശീയ താരം ബിനുകുര്യൻ ന്റെ കീഴിൽ കഴിഞ്ഞ രണ്ടുവർഷമായി പരിശീലനം