ഒമ്പതിനായിരം പാക്കറ്റ് നിരോധിത ലഹരി ഉത്പന്നങ്ങളുമായി ആസം സ്വദേശി പിടിയിൽ

പുത്തരിയടുക്കം പാലാത്തടത്തുനിന്നും കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഒമ്പതിനായിരം പാക്കറ്റ് നിരോധിത ലഹരി ഉത്പന്നങ്ങൾ പിടികൂടി സംഭവമായി ബന്ധപ്പെട്ട് ആസം സ്വദേശിയായ ജിയാദുൾ ഇസ്ലാം (26)മിനെ അറസ്റ്റ് . ചെയ്തു. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന യുവാക്കളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ് .കാഞ്ഞങ്ങാട് ഡി വൈ