ആസാമിലെ ആക്രമണ കേസിൽ പ്രതിയെ എൻഐഎ പടന്നക്കാട് നിന്നും പിടികൂടി
നീലേശ്വരം: ആസാമിൽ തീവ്രവാദക്കേസിൽ പ്രതിയായ പശ്ചിമബംഗാൾ സ്വദേശിയായ യുവാവിനെ പടന്നക്കാട്ടെ ക്വാർട്ടേഴ്സിൽ വച്ച് എൻ ഐ എ അറസ് ചെയ്തു. എം ബി ഷാബ്ഷേഖ് (32)ആണ് ബുധനാഴ്‌ച പുലർച്ചെ അറസ്റ്റിലായത്. എന്നാൽ അറസ്റ്റിലായ ഷാബ് ബംഗ്ലാദേശ് പൗരനാണോയെന്ന സംശയവും അധികൃതർക്കുണ്ട്. ആസാമിൽ യു എ പി എ കേസിൽ