നീലേശ്വരം സേവാഭാരതി ആശ്രയ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

നീലേശ്വരം: നീലേശ്വരം സേവാഭാരതിയുടെ പി. വി. ശ്രീധരൻ സ്മാരക ആശ്രയ കേന്ദ്രം ചിന്മയ മിഷൻ ആചാര്യൻ സ്വാമി വിശ്വാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഗോപിനാഥൻ മുതിരക്കാൽ അധ്യക്ഷം വഹിച്ചു. ഓഫീസ് ഉദ്ഘാടനം സേവാഭാരതി കാസർകോട്ജില്ലാ പ്രസിഡണ്ട് എം.ടി. ദിനേശ് നിർവഹിച്ചു മിസോറാം മുൻ ഗവർണർ കുമ്മനം