ആശലതയുടെ വിയോഗം തിയ്യ മഹാസഭയ്ക്ക് തീരാനഷ്ടം : ഗണേഷ് അരമങ്ങാനം
കാസർകോട് : തിയ്യ മഹാസഭാ മഹിളാ കമ്മിറ്റി ജില്ലാ പ്രസിഡന്റും, തൃക്കരിപ്പൂർ നിധി ലിമിറ്റഡ് ഡയറക്ടർ ബോർഡ് മെമ്പറും ആധ്യത്മിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന നീലേശ്വരം പാലിച്ചോനിലെ ആശാലതയുടെ വേർപാട് തിയ്യ മഹാസഭക്കും സമുദായത്തിനും തീരാനഷ്ടമാണെന്ന് തിയ്യ മഹാസഭാ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം അനുശോചന സന്ദേശത്തിൽ പറഞ്ഞു. കാസർകോട്