ആശാ വർക്കർമാരോട് സർക്കാരിന് പക: കോൺഗ്രസ്

കാഞ്ഞങ്ങാട്: ന്യായമായ ആവശ്യങ്ങളുന്നയിച്ച് ആഴ്ചകളോളമായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആരോഗ്യ പ്രവർത്തകരായ ആശാവർക്കർമാരോട് ഇടത് സർക്കാരിന് പകയാണെന്ന് അതുകൊണ്ടാണ് അവർക്കെതിരെ ഉത്തരവിറക്കിയതെന്നും കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി. ആശാ വർക്കർമാർ എത്രയും വേഗം ജോലിക്ക് ഹാജരാകണമെന്നും അല്ലെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്താനും നിർദ്ദേശിച്ചു കൊണ്ട് നാഷണൽ