കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അസാപ്_ എൻ.ടി. ടി.എഫ് പരിശീലന കേന്ദ്രം സന്ദർശിച്ചു.

പാലയാട് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന അസാപ് -എൻ ടി. ടി.എഫ് പരിശീലന കേന്ദ്രം കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണനും സംഘവും സന്ദർശിച്ചു. ജില്ലാ പഞ്ചായത്ത് പട്ടിക വർഗ്ഗ വിദ്യാർ ത്ഥികൾക്കായി നൈപുണ്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി എൻ ടി ടി എഫിന്റെ സഹകരണത്തോടെ