ജില്ലാകലോത്സം;രാജാസിലെ കലാപ്രതിഭകളെ അനുമോദിച്ചു

ജില്ലാ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്കൂൾ കുട്ടികളെ അനുമോദിച്ചു .ഹയർ സെക്കൻ്ററി വിഭാഗത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം രാജാസിനായിരുന്നു. കലാപ്രതിഭകളെ നീലേശ്വരം ബസ്റ്റൻ്റു മുതൽ ടൗണിലൂടെ ആനയിച്ചുകൊണ്ടുവന്നു. ഗണിത -ശാസ്ത്രമേളകളിലും കായിക മത്സരങ്ങളിലെ വിജയികളെയും അനുമോദിച്ചു. പി.ടി.എ പ്രസിഡൻ്റ് വിനോദ് അരമന,