ബേക്കൽ ആർട്ട് ഫോറം അനുസ്മരണം നടത്തി
പള്ളിക്കര : എഴുത്തിന്റെ കുലപതി എം ടി വാസുദേവൻ നായരുടെയും ഭാവഗായകൻ പി ജയചന്ദ്രന്റെയും നിര്യാണത്തിൽ ബേക്കൽ ആർട്ട് ഫോറം അനുസ്മരണം നടത്തി. അനുസ്മരണ യോഗം റിട്ട. ഡി വൈ എസ് പി; കെ. ദാമോദരൻ ഉദ്ഘാടനം ചെയ്തു. ബേക്കൽ ആർട്ട് ഫോറം പ്രസിഡന്റ് അബു ത്വാഈ അധ്യക്ഷനായി.