എകരം സംസ്ഥാന ചിത്രപ്രദർശനം ഡിസംബർ 22 മുതൽ 26 വരെ കാഞ്ഞങ്ങാട് ആർട്ട് ഗാലറിയിൽ
കാഞ്ഞങ്ങാട്: സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നുമുള്ള മുപ്പത്തിമൂന്ന് ചിത്രകാരന്മാരുടെ കലാസൃഷ്ടികൾ ഉൾപ്പെടുത്തി ചിത്രകാർ കേരള സംഘടിപ്പിക്കുന്ന എകരം എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദർശനനം കാഞ്ഞങ്ങാട് കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ഡിസംബർ 22 മുതൽ ആരംഭിക്കും. എഴുത്തും വായനയുമറിയാത്ത 65ാം വയസ്സിൽ ചിത്രം വരച്ച് പ്രശസ്തയായ മലപ്പുറം സ്വദേശിനി