The Times of North

Breaking News!

പട്ടികജാതി യുവജന സംഘങ്ങൾക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു.   ★  കെ സെവൻസ് സീസൺ 4 ഏപ്രിൽ 5 ന് തുടങ്ങും   ★  കാരുണ്യത്തിന്റെ കേദാര കേന്ദ്രത്തില്‍ ആഘോഷ പെരുന്നാള്‍   ★  മുഴക്കോം ചാലക്കാട്ട് ചെക്കിപ്പാറ ഭഗവതി ക്ഷേത്രം അന്തിത്തിരിയൻ എ വി കുഞ്ഞിരാമൻ അന്തരിച്ചു   ★  നടൻ രവികുമാർ അന്തരിച്ചു   ★  വിമുക്തഭടൻ തീവണ്ടി തട്ടി മരിച്ച നിലയിൽ   ★  തച്ചങ്ങാട് ബാലകൃഷ്ണൻ ജനഹൃദയങ്ങളിൽ നിറഞ്ഞുനിന്ന നേതാവ്: ടി.സിദ്ദിഖ് എം എൽ എ   ★  ജില്ല സെക്യൂരിറ്റി & ഹൗസ് കീപ്പിംഗ് വർക്കേഴ്സ് യൂണിയൻ സി.ഐ ടി യു ജില്ല സമ്മേളനം മെയ്യ് 4 ന് നീലേശ്വരത്ത്   ★  ട്രെയിനിൽ നിന്നു ദേഹത്ത് കയറി പിടിച്ച യുവ സൈനീകനെ യുവതി കൈകാര്യം ചെയ്ത് പോലീസിൽ ഏൽപ്പിച്ചു   ★  കാഞ്ഞങ്ങാട്ടെ വ്യാപാര സ്തംഭനവും ഗതാഗത കുരുക്കും, വ്യാപാരികൾ പ്രക്ഷോഭത്തിന്

Tag: ARREST

Local
മലപ്പുറത്ത് ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു; 4 പേർ പിടിയിൽ

മലപ്പുറത്ത് ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു; 4 പേർ പിടിയിൽ

പെരിന്തൽമണ്ണയിൽ സ്കൂട്ടറിൽ പോകുകയായിരുന്ന ജ്വല്ലറി ഉടമയുടെ സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു. പെരിന്തല്‍മണ്ണ ടൗണിലാണ് സംഭവം. എം കെ ജ്വല്ലറി ഉടമ കിനാതിയില്‍ യൂസഫിനേയും സഹോദരന്‍ ഷാനവാസിനേയും ഇടിച്ച് വീഴ്ത്തി സ്വര്‍ണം കവര്‍ന്ന കേസിൽ 4 പേർ പിടിയിൽ. കണ്ണൂർ സ്വദേശികളായ പ്രബിൻലാൽ, ലിജിൻ രാജൻ,

Local
വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി

വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി

ചന്തേര പോലീസ് സ്റ്റേഷനിലെ വനിത പോലീസ് കോൺസ്റ്റബിൾ കരിവെള്ളൂരിലെ ദിവ്യ ശ്രീയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭർത്താവിനെ തളിപ്പറമ്പ് ബാറിൽ നിന്നും വളപട്ടണം പോലീസ് പിടികൂടി. കരിവെള്ളുരിലെ ദാമോദരൻ്റെ മകൻ രാജേഷിനെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്.

Local
ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

ചെറുവത്തൂർ ബസ്റ്റാൻഡിൽ ബസ് വെയിറ്റിംഗ് ഷെഡിന്റെ പിറകിൽ അർദ്ധരാത്രി ഒളിച്ചിരിക്കുകയായിരുന്ന രണ്ട് തമിഴ്നാട് സ്വദേശികളെ ചന്തേര എസ്.ഐ കെ പി സതീശനും സംഘവും അറസ്റ്റ് ചെയ്തു തമിഴ്നാട് വില്ലപുരം സ്വദേശി അയ്യാവ് അറുമുഖൻ ( 47), ജയ്പാൽ അണ്ണാമലൈ (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

Local
ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ കോടതി വളപ്പിൽഎത്തി സ്ത്രീക്ക് നേരെ ലൈംഗിക ചേഷ്ട കാണിച്ച മൂന്നുപേർ അറസ്റ്റിൽ 

ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ കോടതി വളപ്പിൽഎത്തി സ്ത്രീക്ക് നേരെ ലൈംഗിക ചേഷ്ട കാണിച്ച മൂന്നുപേർ അറസ്റ്റിൽ 

ഹെൽമറ്റ് ധരിക്കാതെ കോടതി വളപ്പിലേക്ക് ബൈക്കിൽ എത്തി സ്ത്രീക്ക് നേരെ ലൈംഗിക ചേഷ്ട കാണിച്ചമൂന്ന് യുവാക്കളെ വസ്തു പോലീസ് ഇൻസ്പെക്ടർ പി അജിത് കുമാർ അറസ്റ്റ് ചെയ്തു.ചിത്താരി ബിസി റോഡ് സ്വദേശികളായ റാഷിദ് മൻസിലിൽ അഹമ്മദ് മഷ്ഹാർ മുഹാഫിക് (21 ), മുഹമ്മദ് അതിനാൽ (19) ചിത്താരി സിബി

Local
സംഘർഷം തടയുന്നതിനിടയിൽ പൊട്ടിയ ലാത്തി കൊണ്ട് ഹൊസ്ദുർഗ് ഇൻസ്പെക്ടർ അജിത്തിന്റെ കണ്ണിനു കുത്തി പരിക്കേൽപ്പിച്ചു ഒരാൾ അറസ്റ്റിൽ 

സംഘർഷം തടയുന്നതിനിടയിൽ പൊട്ടിയ ലാത്തി കൊണ്ട് ഹൊസ്ദുർഗ് ഇൻസ്പെക്ടർ അജിത്തിന്റെ കണ്ണിനു കുത്തി പരിക്കേൽപ്പിച്ചു ഒരാൾ അറസ്റ്റിൽ 

കാഞ്ഞങ്ങാട് :കൂളിയങ്കാൽ ഇരുവിഭാഗം തമ്മിലുണ്ടായ സംഘർഷത്തിനിടയൽ പൊട്ടിയ ലാത്തി കൊണ്ട് ഹൊസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ പി.അജിത്ത് കുമാറിന്റെ (47) കണ്ണിന് കുത്തി പരിക്കേൽപ്പിച്ചു. സംഭവത്തിൽ കൂളിയങ്കാലിലെ മുഹമ്മദ് മുഫ്സീറിനെ (21) അറസ്റ്റ് ചെയ്തു. സംഘർഷത്തിൽ മറ്റൊരാൾക്കും പരിക്കേറ്റു.രാത്രിഏഴേകാലോടെയാണ് സംഭവം. കൂളിയങ്കാലിൽ സംഘർഷം നടക്കുന്നുവെന്നറിഞ്ഞ് ഇൻസ്പെക്ടർ പി. അജിത്ത് കുമാറിന്റെ

Local
സ്കൂൾ വിദ്യാർത്ഥികൾ വരുന്ന വഴിയിൽ സംശയകരമായി കാണപ്പെട്ട രണ്ടുപേർ അറസ്റ്റിൽ

സ്കൂൾ വിദ്യാർത്ഥികൾ വരുന്ന വഴിയിൽ സംശയകരമായി കാണപ്പെട്ട രണ്ടുപേർ അറസ്റ്റിൽ

കാസർകോട്: സ്കൂൾ വിദ്യാർത്ഥികൾ വരുന്ന വഴിയിൽ സംശകരമായി നിൽക്കുകയായിരുന്നു രണ്ടുപേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു.മംഗൽപാടി മുസോടി അസീക്ക ഹൗസിൽ നിസാം ( 20 ) കുമ്പള കോയിപ്പാടി കടപ്പുറത്തെ അർഷിയ മൻസിലിൽ ജെ ആർ ആഷിക് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് .

Local
നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ

കാസർകോട്: നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മധൂർ ശരി ബാഗ്ലൂരിലെ പുളിക്കൂർ ഹൗസിൽ അബ്ദുല്ല കുഞ്ഞി (45) മധൂർ ഉദ്യയഗിരി ബസ്റ്റോപ്പിന് സമീപംവച്ച് പോലീസ് അറസ്റ്റ് ചെയ്തത്.

Local
സ്ത്രീകൾക്കു നേരെ അശ്ലീലകരമായ അംഗവിക്ഷേപം രണ്ടുപേർ പിടിയിൽ

സ്ത്രീകൾക്കു നേരെ അശ്ലീലകരമായ അംഗവിക്ഷേപം രണ്ടുപേർ പിടിയിൽ

സ്ത്രീകൾക്ക് നേരെ അശ്ലീലകരമായി അന്ധവിക്ഷേപം നടത്തിയ രണ്ടു പേർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. ചട്ടഞ്ചാൽ സ്വദേശിയും അജാനൂർ ഇഖ്ബാൽ ഹയർസെക്കൻഡറി സ്കൂളിന് സമീപം താമസക്കാരനുമായ മുഹമ്മദ് അഫാസ് (19), ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ എം വി മുഹമ്മദ് ഷഹദ് 22 എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത് എന്നിവർക്കെതിരെയാണ്

Local
ബേക്കറിക്കുള്ളിൽ വെച്ച് വിദ്യാർത്ഥിനിയെ ചുംബിച്ച യുവാവ് അറസ്റ്റിൽ 

ബേക്കറിക്കുള്ളിൽ വെച്ച് വിദ്യാർത്ഥിനിയെ ചുംബിച്ച യുവാവ് അറസ്റ്റിൽ 

ചിറ്റാരിക്കാൽ:ബേക്കറിക്കുള്ളിൽ വെച്ച് വിദ്യാർഥിനിയെ ചുംബിച്ച യുവാവിനെ ചിറ്റാരിക്കാൽ പൊലീസ് അറസ്റ്റ് ചെയ്തു. ഭീമനടി വരക്കാട്ടെ ജിബിൻ എന്ന ഉണ്ണി 26 യെയാണ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഇന്നലെ കടയിലേക്ക് വിളിച്ചുവരുത്തിയാണ് പ്രതി ചുംബിച്ചത്. സ്കൂളിൽ എത്തിയ പെൺകുട്ടി സംഭവം അധ്യാപികയെ അറിയിച്ചു. തുടർന്ന് സ്കൂൾ അധികൃതർ

Others
ട്രെയിന്‍ യാത്രക്കാരനെ കല്ലെറിഞ്ഞ് പരിക്കേല്‍പിച്ച പ്രതി അറസ്റ്റിൽ

ട്രെയിന്‍ യാത്രക്കാരനെ കല്ലെറിഞ്ഞ് പരിക്കേല്‍പിച്ച പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട്: ട്രെയിന്‍ യാത്രക്കാരനെ കല്ലെറിഞ്ഞ് തലക്ക് പരിക്കേല്‍പിച്ച പ്രതിയെ റെയില്‍വേ പൊലീസ് പിടികൂടി. ചിത്താരി സ്വദേശി മുഹമ്മദ് റിയാസിനെ(31)യാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ എട്ടിന് വെള്ളിയാഴ്ച പുലര്‍ച്ചെ മംഗളൂരുവില്‍ നിന്നു ചെന്നൈയിലേക്ക് പോവുകയായിരുന്ന വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാരൻ കൊല്ലം ശക്തികുളങ്ങര സ്വദേശി മുരളീധര(63)നെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ച

error: Content is protected !!
n73