The Times of North

Breaking News!

കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകളുടെ ഒഴിവ്   ★  അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു   ★  സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു   ★  നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു

Tag: ARREST

Local
കാറിൽ കടത്തുകയായിരുന്നു എംഡിഎയുമായി യുവാവ് അറസ്റ്റിൽ 

കാറിൽ കടത്തുകയായിരുന്നു എംഡിഎയുമായി യുവാവ് അറസ്റ്റിൽ 

  ബേക്കൽ: കാറിൽ കടത്തുകയായിരുന്ന എം ഡി എം എയുമായി യുവാവിനെ ബേക്കൽ എസ്ഐ എം സതീശൻ അറസ്റ്റ് ചെയ്തു. ഉദുമ പാക്യാര കുന്നിൽ ഹൗസിൽ മുഹമ്മദ് കുഞ്ഞിയുടെ മകൻ കെ സര്‍ഫാസ് ( 29) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ ഓടിച്ച കെഎൽ 51 ജെ 33

Local
നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

തൃക്കരിപ്പൂർ: നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവിനെ ചന്തേര എസ് ഐ കെ രാമചന്ദ്രൻ പിടികൂടി മെട്ടമ്മൽ ഈസ്റ്റിലെ അഷറഫ് മൻസിലിൽ എംടിപി കമർ ഇസ്ലാമിനെയാണ് മെട്ടമ്മൽ ബസ്റ്റോപ്പ് പരിസരത്ത് വച്ച് പിടികൂടിയത്

Local
വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ഗൾഫിലേക്ക് മുങ്ങിയ പുല്ലൂർ സ്വദേശി അറസ്റ്റിൽ

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ഗൾഫിലേക്ക് മുങ്ങിയ പുല്ലൂർ സ്വദേശി അറസ്റ്റിൽ

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം വിദേശത്തേക്ക് കടന്ന പോക്സ് കേസിലെ പ്രതിയെ കണ്ണൂർ വിമാനത്താവളത്തിൽ വച്ച് കോഴിക്കോട് കസബ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് പുല്ലൂര്‍ സ്വദേശി മുഹമ്മദ് ആസിഫ് (26 ) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത് 2022 മുതല്‍ ഇയാൾ സ്‌കൂള്‍

Local
കുലുക്കി കുത്ത് ചുതാട്ടം നാലുപേർ പിടിയിൽ 

കുലുക്കി കുത്ത് ചുതാട്ടം നാലുപേർ പിടിയിൽ 

ക്ഷേത്രത്തിനു സമീപം കുലുക്കി കുത്ത് ചുതാട്ടത്തിൽ ഏർപ്പെട്ട നാലു പേരെ ചന്തേര എസ് ഐ കെ പി സതീശനും സംഘവും അറസ്റ്റ് ചെയ്തു. കാങ്കോൽ കുഞ്ഞു വീട്ടിൽ പ്രമോദ് (34 )എടാട്ടുമ്മൽ ചൂരിക്കാടൻ ഹൗസിൽ , സി ഗംഗാധരൻ( 57), വെള്ളൂർ എൻ എം ഹൗസിൽ അബൂബക്കർ( 35)

Local
മഞ്ഞംപൊതിക്കുന്നിൽ പരസ്യ മദ്യപാനം മൂന്നുപേർ പിടിയിൽ

മഞ്ഞംപൊതിക്കുന്നിൽ പരസ്യ മദ്യപാനം മൂന്നുപേർ പിടിയിൽ

മാവുങ്കാൽ: ആനന്ദാശ്രമം മഞ്ഞംപൊതികുന്നിൽ ഹനുമാരംഭത്തിന് സമീപം പരസ്യ മദ്യപാനത്തിൽ ഏർപ്പെട്ട മൂന്ന് യുവാക്കളെ ഹോസ്ദുർഗ്ഗ എസ് ഐ എ ആർ ശാർങ്ങാധരനും സംഘവും പിടികൂടി കേസെടുത്തു. പാറപ്പള്ളി മഖാമിന് സമീപത്തെ മുഹമ്മദ് തൗഫീഖ് (26), ചിറ്റാരിക്കാൽ അറക്കൽ അശ്വിൻ ജെറാൾഡ് (27), വെള്ളരിക്കുണ്ട് എകെജി നഗറിലെ ദീപക് രാജൻ

Local
മാനൂരിയിൽപണം വെച്ച് ചീട്ടുകളി: നാലുപേർ പിടിയിൽ

മാനൂരിയിൽപണം വെച്ച് ചീട്ടുകളി: നാലുപേർ പിടിയിൽ

മാനൂരിയിൽ പണം വെച്ച് ചീറ്റ് നാലു പേരെ നീലേശ്വരം എസ് ഐ എം വി വിഷ്ണു പ്രസാദും സംഘവും അറസ്റ്റ് ചെയ്തു. കളിക്കളത്തിൽ നിന്നും 160 രൂപയും പിടിച്ചെടുത്തു. കയ്യൂർ അലയാക്കൽ ഹൗസിൽ മത്തായി 65 , ചായോത്ത് മൂന്ന് വീട്ടിൽ എംവി ദാമോദരൻ 61, ചായ്യോത്ത് മൂലത്ത്

Local
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

ബേക്കൽ : എം.ഡി.എം.എയുമായി യുവാവിനെ ബേക്കൽ എസ് ഐ എൻ അൻസാറും സംഘവും അറസ്റ്റ് ചെയ്തു.പള്ളിക്കര മൗവ്വൽ പറയങ്ങാനത്തെ പി.എ. അഹമ്മദ് അർഫാത്ത് (35) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 0.350 ഗ്രാം എം.ഡി.എം.എ പിടികൂടി. ഇന്നലെ രാതി 11.30 ന് പരിയാട്ടടുക്കം റോഡിൽ ഹദ്ദാദ് നഗറിൽ നിന്നു

Local
നാടൻ തോക്കുകളുമായി നായാട്ടു സംഘം പിടിയിൽ

നാടൻ തോക്കുകളുമായി നായാട്ടു സംഘം പിടിയിൽ

രാജപുരം: രാജപുരം പൈനിക്കര റിസർവ് വനത്തിൽ നിന്നും നാടൻ തോക്കുകളും ,മറ്റു ആയുധങ്ങളുമായി നായാട്ടു സംഘത്തെ ഫോറസ്റ്റ് അധികൃതർ പിടികൂടി. കള്ളാർ കൊട്ടോടി നീലങ്കയത്തെ നാരായണന്റെ മകൻ സി രാജേഷ്( 40 ),ബി രാജേഷ്( 36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് ഇവരോടൊപ്പം ഉണ്ടായിരുന്ന കൊട്ടോടി മാവിലവീട്ടിൽ ദിവാകരൻ എന്ന

Local
കുപ്രസിദ്ധ മോഷ്ടാവ് മീശറൗഫ് അറസ്റ്റിൽ

കുപ്രസിദ്ധ മോഷ്ടാവ് മീശറൗഫ് അറസ്റ്റിൽ

കുപ്രസിദ്ധ മോഷ്ടാവ് മീശറൗഫ് എന്ന അബ്ദുൾ റൗഫ്(45) അറസ്റ്റിൽ. മൊഗ്രാലിലെ വാടക ക്വാർട്ടേഴ്സ് വളഞ്ഞാണ് പ്രതിയെ മഞ്ചേശ്വരം പൊലീസ് പ്രതിയെ പിടികൂടിയത്. അടുത്തിടെ ഉപ്പളയിൽ നിന്നും മോഷ്ടിച്ച മോട്ടോർ ബൈക്ക് പ്രതിയിൽ നിന്നും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. കാസർകോട്, വിദ്യാനഗർ, കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളിൽ റജിസ്ട്രർ ചെയ്ത

Local
പൂച്ചക്കാട്ട് ഗഫൂർ ഹാജി വധം: കൊലപാതകം സ്ത്രീകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

പൂച്ചക്കാട്ട് ഗഫൂർ ഹാജി വധം: കൊലപാതകം സ്ത്രീകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

കാഞ്ഞങ്ങാട് : പ്രവാസി വ്യവസായി പൂച്ചക്കാട്ടെ എംസി ഗഫൂർ ഹാജിയുടെ മരണം കൊല പാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാലു പേരെ ജില്ലാ പോലീസ് മേധാവി ശിൽപ്പയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തിയ ഡി സി ആർ ബി ഡിവൈഎസ്പി കെ ജെ ജോൺസൺൻ്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം

error: Content is protected !!
n73