The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Tag: ARREST

Local
മൊബൈൽ മോഷണം യുവാവ് അറസ്റ്റിൽ

മൊബൈൽ മോഷണം യുവാവ് അറസ്റ്റിൽ

തൃക്കരിപ്പൂർ:തൃക്കരിപ്പൂർ താജ് റെസിഡൻസിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലെ പ്രതിയെ ചന്തേര പോലീസ് ഇൻസ്പെക്ടർ കെ പ്രശാന്ത് അറസ്റ്റ് ചെയ്തു. കർണാടക ഹംഗേഡി ഉളഗിരിയിലെ സിദ്ധരാമയുടെ മകൻ രാജപ്പയെ ( 32) ആണ് അറസ്റ്റ് ചെയ്തത്. മറ്റൊരു കളവു കേസിൽ കണ്ണൂർ പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ

Local
ക്ഷേത്രോത്സവ പരിസരത്ത് ചീട്ടുകളി ആറു പേർ പിടിയിൽ

ക്ഷേത്രോത്സവ പരിസരത്ത് ചീട്ടുകളി ആറു പേർ പിടിയിൽ

രാജപുരം: കോടോത്ത് ക്ഷേത്രോത്സവ പരിസരത്ത് ചീട്ടുകളിയിലേർപ്പെട്ട ആറു പേരെ രാജപുരം എസ് ഐ വി കെ അനീഷും സംഘവും അറസ്റ്റ് ചെയ്തു. പടന്നക്കാട് ഞാണിക്കടവിലെ അബ്ദുൽസലാം, ആലക്കോട് കാർത്തികപുരം കറുകച്ചേരി ജിനു ജോസഫ്, ഒടയഞ്ചാൽ ഓലക്കരയിലെ ഓ വി കൃഷ്ണൻ, കോളിച്ചാൽ പ്രാന്തർകാവിലെ എൻ ബാബു,കൊളത്തൂർ മാളിയേക്കാൽ ഹൗസിൽ

Local
സുഹൃത്തിന്റെ ഭാര്യയിൽ നിന്നും കടം വാങ്ങിയ സ്വർണ്ണം പണയപ്പെടുത്തിയ ശേഷം തിരിച്ചെടുക്കാനായി മറ്റൊരു സ്ത്രീയുടെ മാലപൊട്ടിച്ചോടിയ യുവാവ് പോലീസ് പിടിയിൽ

സുഹൃത്തിന്റെ ഭാര്യയിൽ നിന്നും കടം വാങ്ങിയ സ്വർണ്ണം പണയപ്പെടുത്തിയ ശേഷം തിരിച്ചെടുക്കാനായി മറ്റൊരു സ്ത്രീയുടെ മാലപൊട്ടിച്ചോടിയ യുവാവ് പോലീസ് പിടിയിൽ

സുധീഷ് പുങ്ങംചാൽ.. വെള്ളരിക്കുണ്ട് : സുഹൃത്തിന്റെ ഭാര്യയോട് കടം വാങ്ങിയ സ്വർണ്ണം ബാങ്കിൽ പണയപ്പെടുത്തിയശേഷം അവധികഴിഞ്ഞ് പണയ ഉരുപ്പടിതിരിച്ചെടുക്കാനായി മറ്റൊരു സ്ത്രീയുടെ സ്വർണ്ണമാല പൊട്ടിച്ചോടിയയുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാലോം ചുള്ളി നായ്ക്കർ വീട്ടിൽ ഷാജിയെ ആണ് (30) വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്... തോട്ടിൽ തുണി കഴുകാനായി

Local
ഓട്ടോ ഡ്രൈവറുടെ സംയോജിതമായ ഇടപെടൽ കുപ്രസിദ്ധ വനിതാ കവർച്ചക്കാർ പിടിയിൽ

ഓട്ടോ ഡ്രൈവറുടെ സംയോജിതമായ ഇടപെടൽ കുപ്രസിദ്ധ വനിതാ കവർച്ചക്കാർ പിടിയിൽ

  നിരവധി കളവ് കേസുകളിലെ പ്രതികൾ പോലിസിൻ്റെ പിടിയിലായി. തമിഴ്നാട് സ്വദേശികളായ കവിത, കസ്തൂരി എന്നിവരാണ് നീലേശ്വരത്തെ ഓട്ടോ റിക്ഷ ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു സെക്രട്ടറി ഹരീഷ് കരുവാച്ചേരിയുടെ സമയോചിതമായ ഇടപെടലിലൂടെ പോലീസിന് പിടികൂടാൻ കഴിഞ്ഞത്. ഓട്ടോറിക്ഷ ഡ്രൈവർമാരായ പ്രജീഷ് പാലായി വിനീത് പള്ളിക്കര എന്നിവരും ഒപ്പം സഹായത്തിനു

Local
റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ബൈക്ക് മോഷ്ടിക്കുന്ന സംഘം പിടിയിൽ

റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ബൈക്ക് മോഷ്ടിക്കുന്ന സംഘം പിടിയിൽ

റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ബൈക്ക് മോഷ്ടിക്കുന്ന സംഘത്തെ കണ്ണപുരം പോലീസ് പിടികൂടി. കാസര്‍ഗോഡ് സ്വദേശികളായ മൊയ്ദീന്‍ ഫസല്‍, എച്ച് മുഹമ്മദ് മുസ്തഫയും എന്നിവരും മറ്റൊരു 17 കാരനുമാണ് അറസ്റ്റിലായത്. പഴയങ്ങാടി, കണ്ണപുരം ഉള്‍പ്പെടെ പല റെയില്‍വേ സ്റ്റേഷനുകളിലും മോഷണം നടത്തിയ സംഘത്തെ കാസര്‍ഗോഡ് നിന്നാണ് പിടികൂടിയത്

Local
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

നീലേശ്വരം: പ്രായപൂർത്തി ആവാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവിനെ പോക്സോ കുറ്റം ചുമത്തി നീലേശ്വരം ഇൻസ്പെക്ടർ നിബിൻ ജോയി അറസ്റ്റ് ചെയ്തു.മടിക്കൈ കാഞ്ഞിരപൊയിൽ കാര്യളം ഹൗസിൽ രാഘവന്റെ മകൻ കെ വിഷ്ണു (23) വിന്നെയാണ് അറസ്റ്റ് ചെയ്തത്. സ്കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് പെൺകുട്ടി തനിക്ക് പീഡനമേറ്റ വിവരം

Local
ഭാര്യയെ കഴുത്തിനു കുത്തിപ്പരിക്കൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ കഴുത്തിനു കുത്തിപ്പരിക്കൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

നീലേശ്വരം:കൂടെ പോകാൻ വിസമ്മതിച്ച ഭാര്യയെ കഴുത്തിനു കുത്തിപ്പരിക്കൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ. പുതുക്കൈ ഭൂദാനം കോളനിയിലെ പ്രമീളയുടെ മകൾ ശാരികയെ (36) കഴുത്തിന് കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ ഭർത്താവ് ചെങ്കള ഇന്ദിരാനഗർ മർഹബ ക്വാട്ടേഴ്സിൽ താമസിക്കുന്ന മനോജിനെയാണ് ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഹൊസ്ദുർഗ് കോടതി റിമാൻഡ് ചെയ്തു.

Local
പരാതി അന്വേഷിക്കാൻ എത്തിയ എസ്ഐയെ കടിച്ചു പരിക്കേൽപ്പിച്ച മധ്യവയസ്ക്കൻ അറസ്റ്റിൽ…

പരാതി അന്വേഷിക്കാൻ എത്തിയ എസ്ഐയെ കടിച്ചു പരിക്കേൽപ്പിച്ച മധ്യവയസ്ക്കൻ അറസ്റ്റിൽ…

സുധീഷ് പുങ്ങംചാൽ.. വെള്ളരിക്കുണ്ട് :പരാതി അന്വേഷിക്കാൻ എത്തിയ എസ്. ഐ. യെ കടിച്ചു പരിക്കേൽപ്പിച്ച മധ്യവയസ്കനെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു.. മാലോം കാര്യോട്ട് ചാൽ സ്വദേശി മണിയറ രാഘവൻ (50) ആണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ട് ഏഴുമണി യോട് കൂടിയാണ് സംഭവം. മാലോം കാര്യോട്ട് ചാലിലെ രാഘവന്റെ

Local
കുലുക്കി കുത്ത് ചൂതാട്ടം ഏഴുപേർ പിടിയിൽ

കുലുക്കി കുത്ത് ചൂതാട്ടം ഏഴുപേർ പിടിയിൽ

കാഞ്ഞങ്ങാട് : വേലാശ്വരം പാണം തോട്ട് കുലുക്കികുത്ത് ചൂതാട്ടത്തിലേർപെട്ട ഏഴ് പേരെ ഹൊസ്ദുർഗ് എസ് ഐ ടി അഖിലും സംഘവും പിടികൂടി. കളിക്കളത്തിൽ നിന്നും12890 രൂപയും പിടികൂടി.പാണന്തോട് റോഡരികിലെ പൊതു സ്ഥലത്ത് ചൂതാട്ടത്തിലേർപെട്ട തളിപ്പറമ്പ് ചപ്പാരപ്പടമ്പിലെ പി.ടി. ഹംസ 60, ബാവ നഗറിലെ കെ.ഷബീർ 24, കണിച്ചിറയിലെ എൻ.പി

Local
ബസ് കാത്തുനിൽക്കുകയായിരുന്ന യുവതിയോട് അപമര്യാദയോടെപെരുമാറിയ യുവാവ് അറസ്റ്റിൽ

ബസ് കാത്തുനിൽക്കുകയായിരുന്ന യുവതിയോട് അപമര്യാദയോടെപെരുമാറിയ യുവാവ് അറസ്റ്റിൽ

കാസർകോട്: ബസ് കാത്തുനിൽക്കുകയായിരുന്നു യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. കൊല്ലം ജില്ലയിലെ വെട്ടിക്കവല തലച്ചിറ ചിറക്കട്ടക്കോണം സ്വദേശി വിക്രമന്റെ മകൻ സജീവൻ (35 ) നെയാണു നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഇന്നലെ വൈകിട്ട് മഞ്ചേശ്വരം വൊർക്കാടി മജീർപള്ള ബസ്റ്റോപ്പിൽ വച്ചാണ് സംഭവം.

error: Content is protected !!
n73