The Times of North

Breaking News!

സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് : സംഘാടക സമിതി രൂപീകരണം 4 ന്    ★  മടിക്കൈ പുളിക്കാലിലെ പെരിയടത്ത് നാരായണൻ അന്തരിച്ചു   ★  ക്ളായിക്കോട് ശ്രീമുച്ചിലോട്ടു പെരുങ്കളിയാട്ടം: കുടുംബയോഗം നടത്തി   ★  തൈക്കടപ്പുറം മുസ്ലിം ജമാഅത്ത് യു എ ഇ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ    ★  നീലേശ്വരത്തെ ആദ്യകാല ടാക്സി ഡ്രൈവർ ഓർച്ചയിലെ പി പത്മനാഭൻ അന്തരിച്ചു    ★  വീട്ടിൽ നിന്നും 130 കിലോ ചന്ദനമുട്ടിയും കടത്താനുപയോഗിച്ച 2 വാഹനവും പിടിച്ചെടുത്തു രണ്ടുപേർ അറസ്റ്റിൽ   ★  തിയ്യ മഹാസഭാ തീയ്യരുടെ വംശ ചരിതം തയ്യാറാക്കുന്നു   ★  വേനൽ മഴയിൽ അനന്തം പള്ളിയിൽ 100 ഏക്കർ കൃഷി നശിച്ചു   ★  അയേണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എഞ്ചീനിയറിംഗ് യൂണിറ്റ് ഉടമകളേയും ടെൻഡറിൽ ഉൾപ്പെടുത്തണം   ★  കാസർകോട് ഉൾപ്പെടെ നാല് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത

Tag: ARREST

Local
പോലീസ് സ്റ്റേഷനു മുന്നിൽ പരാക്രമം കാണിച്ച യുവാവ് അറസ്റ്റിൽ

പോലീസ് സ്റ്റേഷനു മുന്നിൽ പരാക്രമം കാണിച്ച യുവാവ് അറസ്റ്റിൽ

ഹോസ്ദുർഗ് പോലീസ് സ്റ്റേഷനു മുന്നിൽ പരാക്രമം കാണിച്ച യുവാവിനെ ഹോസ്ദൂർ ഗ് പോലീസ് ഇൻസ്പെക്ടർ പി അജിത് കുമാർ അറസ്റ്റ് ചെയ്തു . കുശാൽനഗറിലെ ഷൗ സിയാ ജലീൽ ക്വാട്ടേഴ്സിൽ താമസിക്കുന്ന എ എസ് അസീസിന്റെ മകനെ അഷറഫ് 39 നെ ആണ് അറസ്റ്റ് ചെയ്തത് ഇന്നലെ ഉച്ചയ്ക്ക്

Local
എംഡിഎംഎ വലിക്കുകയായിരുന്നു അഞ്ചുപേർ പോലീസ് പിടിയിൽ

എംഡിഎംഎ വലിക്കുകയായിരുന്നു അഞ്ചുപേർ പോലീസ് പിടിയിൽ

മാരക മയക്കുമരുന്നായ എംഡി എം എ ഉപയോഗിക്കുകയായിരുന്ന അഞ്ചു പേരെ ഹോസ്ദുർഗ് പോലീസ് പിടികൂടി കേസെടുത്തു. കുശാൽ നഗർ റെയിൽ വെഗേറ്റ് പരിസരത്തു നിന്നും മുറിയനാവി എംപി ഹൗസിലേക്ക് മർഷാദിനെ (29 )ഹൊസ്ദുർഗ് ഇൻസ്പെക്ടർ പി അജിത് കുമാറും നിത്യാനന്ദ പോളിടെക്നിക്ക് റോഡിൽ വച്ച് കാഞ്ഞങ്ങാട് ബാവ നഗറിലെ

Local
ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത സച്ചിത റൈ അറസ്റ്റിൽ

ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത സച്ചിത റൈ അറസ്റ്റിൽ

കാസർകോട്: ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഡിവൈഎഫ്ഐ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈ അറസ്റ്റിൽ . കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങാനെത്തിയ പ്രതിയെ അഭിഭാഷകന്റെ ഓഫീസിൽ വെച്ചാണ് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. കേന്ദ്ര-സംസ്ഥാന

Local
അനധികൃത മദ്യ വില്പന രണ്ടു പേർ പിടിയിൽ

അനധികൃത മദ്യ വില്പന രണ്ടു പേർ പിടിയിൽ

വെളളരിക്കുണ്ട്: അനധികൃത വിൽപ്പനക്കായി മദ്യം കടത്തിക്കൊണ്ടു പോവുകയായിരുന്ന രണ്ടുപേരെ പോലീസ് പിടികൂടി. വെള്ളരിക്കുണ്ട് മണിക്കടവിലെ പ്ലാക്കൽ ഹൗസിൽ ജിൻസ് ജോസഫിനെ (46) മാലോം കുറ്റിത്താനം റോഡരികിൽ വച്ച് ചിറ്റാരിക്കാൽ ഇൻസ്പെക്ടർ രാജീവൻ വലിയവളപ്പിലും തളിപ്പറമ്പ് തിരുമേനി അണിയറയിൽ ഹൗസിൽ കെ ആർ രാജേഷിനെ വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ ടി കെ

Local
പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ

പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ

771 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവിനെ കുമ്പള ഇൻസ്പെക്ടർ കെ പി വിനോദ് കുമാറും സംഘവും അറസ്റ്റ് ചെയ്തു. മോഗ്രാൽപുത്തൂർ മജൽ ഹൗസിൽ അബ്ദുൽ അസീസിനെയാണ് ഇന്നലെ വൈകിട്ട് 7 മണിയോടെ സീതാം ഗോളിയിൽ വച്ച് അറസ്റ്റ് ചെയ്തത്. സ്കൂൾ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ വിൽപ്പനക്കായി കൊണ്ടുപോവുകയായിരുന്നു നിരോധിത

Local
നാടൻ ചാരായവുമായി മധ്യവയസ്കൻ അറസ്റ്റിൽ

നാടൻ ചാരായവുമായി മധ്യവയസ്കൻ അറസ്റ്റിൽ

നീലേശ്വരം: നാടൻ ചാരായവുമായി മധ്യവയസ്ക്കനെ നീലേശ്വരം റെയിഞ്ചിലെ എക്സൈസ് പ്രിവന്റീവ് ഓഫീസർ സതീശൻ നാലുപുരയ്ക്കലും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു. മടിക്കൈ കാഞ്ഞിരപൊയിൽ അയ്യങ്കാവ് വീട്ടിൽ വാട്ടടുക്കം ശിവരാമന്റെ മകൻ വി സുരേന്ദ്രനെ (47) യാണ് 5 ലിറ്റർ ചാരായവുമായി അറസ്റ്റ് ചെയ്ത്. ഹോസ്ദുർഗ്ഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ

Kerala
കഞ്ചാവ് ബീഡി കത്തിക്കാൻ എക്സൈസ് ഓഫീസിൽ തീപ്പെട്ടി ചോദിച്ചെത്തിയ വിദ്യാർത്ഥികൾ പിടിയിൽ

കഞ്ചാവ് ബീഡി കത്തിക്കാൻ എക്സൈസ് ഓഫീസിൽ തീപ്പെട്ടി ചോദിച്ചെത്തിയ വിദ്യാർത്ഥികൾ പിടിയിൽ

കഞ്ചാവുബീഡി കത്തിക്കാൻ തീപ്പെട്ടി തേടി സ്കൂൾ വിദ്യാർത്ഥികൾ എത്തിയത് അടിമാലി എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഓഫീസിൽ. തൃശ്ശൂരിലെ സ്കൂളിൽ നിന്നും മൂന്നാറിലേക്ക് ടൂർ പോയ സംഘത്തിലെ വിദ്യാർത്ഥികളാണ് എക്സൈസ് ഓഫീസ് ആണെന്ന് തിരിച്ചറിയാതെ തീപ്പെട്ടി ആവശ്യപ്പെട്ടുകൊണ്ട് അവിടെ എത്തിയത്. യൂണിഫോമിൽ ഉള്ളവരെ കണ്ടതോടെ തിരിച്ചു ഓടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ

Local
കൊയിലാണ്ടിയിലെ എടിഎം കവർച്ചാ നാടകം പരാതിക്കാരനും സുഹൃത്തും അറസ്റ്റിൽ.

കൊയിലാണ്ടിയിലെ എടിഎം കവർച്ചാ നാടകം പരാതിക്കാരനും സുഹൃത്തും അറസ്റ്റിൽ.

മുളക് പൊടി കണ്ണിൽ വിതറി, ബന്ദിയാക്കി പണം കവർച്ച നടത്തി എന്ന പരാതി നാടകമെന്ന് കൊയിലാണ്ടി പൊലീസ്. സംഭവത്തിൽ പയ്യോളി സ്വദേശി സുഹൈൽ, സുഹൃത്ത് താഹ എന്നിവർ അറസ്റ്റിലായി. താഹയിൽ നിന്നും 37 ലക്ഷം രൂപ കണ്ടെത്തി. സുഹൃത്തായ താഹ പയ്യോളിയിലെ പള്ളി ജീവനക്കാരനാണ്. എ ടി എം

Local
പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന അഞ്ചുപേർ പിടിയിൽ

പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന അഞ്ചുപേർ പിടിയിൽ

ചെർക്കള ബസ് സ്റ്റാൻഡിനെ പിറകുവശം കുറ്റിക്കാട്ടിൽ പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന അഞ്ചുപേരെ വിദ്യാനഗർ എസ് ഐ വി രാമകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തു കളിക്കളത്തിൽ നിന്നും 9810 രൂപയും പിടിച്ചെടുത്തു. ചെർക്കള കെ കെപ്പുറത്തെ എം മൊയ്തു, അടുക്കത്ത്ബയൽ ജി.ടി റോഡിലെ എസ്.ജെ ജയരാജൻ, കുമ്പള കഞ്ചിക്കട്ടയിലെ

Local
എസ്പിയുടെ നേതൃത്വത്തിൽ ജില്ലയിൽ വ്യാപക റെയ്ഡ് 70 വാറണ്ട് പ്രതികൾ അറസ്റ്റിൽ

എസ്പിയുടെ നേതൃത്വത്തിൽ ജില്ലയിൽ വ്യാപക റെയ്ഡ് 70 വാറണ്ട് പ്രതികൾ അറസ്റ്റിൽ

കാസർകോട് ജില്ലാ പോലീസ് മേധാവി ഡി ശില്പയുടെ മേൽനോട്ടത്തിൽ ജില്ലയിൽ ഇന്ന് പുലർച്ചെ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 70 വാറണ്ട് പ്രതികളെ പിടികൂടി. ജില്ലയിൽ കുറ്റകൃത്യങ്ങൾ തടയുന്നതിന് മുൻകരുതലിൻ്റെ ഭാഗമായി വാറണ്ട് പ്രതികളെ പിടി കൂടുന്നതിന് നടത്തിയ പരിശോധന സബ് ഡിവിഷൻ ഡിവൈഎസ്പി മാരുടെയും സ്പെഷ്യൻ ബ്രാഞ്ച് ഡിവൈഎസ്

error: Content is protected !!
n73