The Times of North

Breaking News!

മെഡിക്കല്‍ ഷോപ്പിൽ നിന്ന് മരുന്ന് മാറി നല്‍കി; 8 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ   ★  വിദ്വാൻ പി കേളു നായർ അനുസ്മരണം   ★  ഹൊസ്ദുർഗ് താലൂക്കിലെ ഗ്രന്ഥശാലകളിൽ രണ്ട് മാസം വായന വെളിച്ചം   ★  ഹരിത ലൈബ്രറിയായി പ്രഖ്യാപിച്ചു   ★  ചിറപ്പുറത്തെ മുല്ലൂർ തോമസ് അന്തരിച്ചു   ★  ഫുട്പ്പാത്തിൽ അലക്ഷ്യമായി പാർക്ക് ചെയ്ത വാഹന ഉടമയ്ക്കെതിരെ പിഴ.   ★  മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കണം   ★  സൗഹൃദ കമ്പവലി, റിലേ മത്സരങ്ങൾ നടത്തി   ★  വാർഡ് കോൺഗ്രസ് പ്രസിഡണ്ട്മാരുടെ യോഗവും തിരിച്ചറിയൽ കാർഡ് വിതരണവും   ★  ക്ലായിക്കോട് മുച്ചിലോട്ട് പെരുങ്കളിയാട്ടം നേന്ത്രവാഴക്കന്ന് വിതരണം ചെയ്തു

Tag: ARREST

Local
കാറിൽ കടത്തിയ അരക്കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

കാറിൽ കടത്തിയ അരക്കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

കാറിൽ കടത്തുകയായിരുന്ന അരക്കിലോ കഞ്ചാവുമായി രണ്ടുപേരെ ഹോസ്ദുർഗ്ഗ് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എം രാജീവനും സംഘവും അറസ്റ്റ് ചെയ്തു. കുണിയ കാലിയടുക്കത്ത് വച്ച് കെ എൽ 60 ക്യൂ 4424 ആൾട്ടോ കാറിൽ കടക്കുക കഞ്ചാവുമയി മുഹമ്മദലി ,അഹമ്മദ് കബീർ എന്നിവരെയാണ് അറസ്റ്റ് ചെയ്ത് പാർട്ടിയിൽ പ്രിവൻറിവ്

Local
ലൈസൻസില്ലാത്ത നാടൻ തിരതോക്കുമായി മധ്യവയസ്കൻ അറസ്റ്റിൽ

ലൈസൻസില്ലാത്ത നാടൻ തിരതോക്കുമായി മധ്യവയസ്കൻ അറസ്റ്റിൽ

  ലൈസൻസില്ലാത്ത നാടൻതോക്കുമായി മധ്യവയസ്കനെ അമ്പലത്തറ പോലീസ് സബ്ബ് ഇൻസ്പെക്ടർ കെ. ലതീഷും സംഘവും അറസ്റ്റ് ചെയ്തു.  തായന്നൂർ സർക്കാരി മൊയാലം ഹൗസിൽ ബി.നാരായണനെയാണ് അറസ്റ്റ് ചെയ്തത്. മരുതോം സെക്ഷൻ ഫോറസ്ററ് ഓഫീസർ ബി.എസ്. വിനോദ്കുമാറിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തായന്നൂർ ഒരളക്കാട് പാറപ്പള്ളിയിലെ സർഫാസിൻ്റെ റബ്ബർ

Kerala
വായ്പ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റിൽ

വായ്പ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റിൽ

നവമാധ്യമങ്ങളിലൂടെ വായ്പ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കാഞ്ഞങ്ങാട് ആറങ്ങാടി സ്വദേശി അസിഫ മൻസിലിൽ മുഹമ്മദ് ഹനീഫിനെ(20) മട്ടന്നൂർ ഡിവൈഎസ്.പി. കെ.വി.വേണുഗോപാലിൻ്റെ നേതൃത്വത്തിൽ എസ്.ഐ.ആർ.എൻ.പ്രശാന്തും സംഘവും അറസ്റ്റ് ചെയ്തു. ഒരു ലക്ഷം രൂപ വായ്പ വാഗ്ദാനം നൽകി വാട്സ് ആപ്പ് സന്ദേശം നൽകി പണം തട്ടിയെടുത്തുവെന്ന മട്ടന്നൂർ

Local
പരസ്യ മദ്യപാനം തടയാൻ ശ്രമിച്ച പോലീസിനെ കയ്യേറ്റം ചെയ്ത രണ്ടു പേർ അറസ്റ്റിൽ

പരസ്യ മദ്യപാനം തടയാൻ ശ്രമിച്ച പോലീസിനെ കയ്യേറ്റം ചെയ്ത രണ്ടു പേർ അറസ്റ്റിൽ

പരസ്യ മദ്യപാനം തടയാന്‍ശ്രമിച്ച എസ്‌ഐയേയും പോലീസുകാരേയും കയ്യേറ്റം ചെയ്ത രണ്ടുപേരെ ബദിയടുക്ക പോലീസ് അറസ്റ്റുചെയ്തു. ബദിയടുക്ക കാടമന കുണ്ടാള്‍മൂല ഹൗസില്‍ കെ.എം.ഇബ്രാഹിമിന്റെ മകന്‍ കെ.എം.മുഹമ്മദ്ഹനീഫ്(48), ബദിയടുക്ക ചെന്നാര്‍കട്ട ചെമ്പാല്‍തിമര്‍ ഹൗസില്‍ കെ.മുഹമ്മദിന്റെ മകന്‍ കെ.എ.ഇബ്രാഹിംഖലീല്‍(37) എന്നിവരെയാണ് എസ്‌ഐ എന്‍.അന്‍സാറും സംഘവും അറസ്റ്റുചെയ്തത്. ഇന്നലെ വൈകീട്ട് 5 മണിയോടെ ബേള

Kerala
മംഗളുരുവിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ ആസിഡ് ആക്രമണം; മലയാളി യുവാവ് പിടിയിൽ

മംഗളുരുവിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ ആസിഡ് ആക്രമണം; മലയാളി യുവാവ് പിടിയിൽ

മംഗളൂരു: മലയാളിയടക്കമുള്ള സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ ആസിഡ് ആക്രമണം. ആക്രമണത്തിൽ മൂന്ന് വിദ്യാ‍ർത്ഥിനികൾക്ക് ​ഗുരുതരമായ പരിക്കേറ്റു. ദക്ഷിണ കന്നഡയിലെ കടബയിലാണ് ആക്രമണമുണ്ടായിരിക്കുന്നത്. 11, 12 ക്ലാസിലെ വിദ്യാർത്ഥികൾക്കാണ് ​ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. പരിക്കേറ്റവരിൽ ഒരാൾ കർണാടകയിൽ താമസമാക്കിയ മലയാളി പെൺകുട്ടിയാണെന്നാണ് ലഭിക്കുന്ന വിവരം. പ്രണയം നിരസിച്ചതിനാണ് ആക്രമണമെന്നും ഒരു പെൺകുട്ടിയെ

Kerala
പൂക്കോട് വെറ്റിനറി കോളജ് വിദ്യാർത്ഥിയുടെ ആത്മഹത്യ; ആകെ 18 പ്രതികളെന്ന് പൊലീസ്; ആറ് പേരുടെ അറസ്റ്റ് ഉടൻ

പൂക്കോട് വെറ്റിനറി കോളജ് വിദ്യാർത്ഥിയുടെ ആത്മഹത്യ; ആകെ 18 പ്രതികളെന്ന് പൊലീസ്; ആറ് പേരുടെ അറസ്റ്റ് ഉടൻ

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർഥിയുടെ ആത്മഹത്യയിൽ പ്രതിപ്പട്ടിക വലുതാകും. ആകെ 18 പ്രതികളാണ് ഉള്ളതെന്ന് പൊലീസ് പറയുന്നു. 6 പേർ കസ്റ്റഡിയിലാണ്. ഇവർ കുറ്റം സമ്മതിച്ചിട്ടുണ്ട്. വൈകാതെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. എസ്എഫ്ഐ നേതാക്കൾ അടക്കം 12 പേർ ഇപ്പോഴും ഒളിവിലാണ്. സിദ്ധാർത്ഥിനെ നേരിട്ട് മർദ്ദിച്ചവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

Kerala
തിരുവല്ലയിൽ നിന്നും കാണാതായ പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ ഹാജരായി; 2 പേർ പിടിയിൽ

തിരുവല്ലയിൽ നിന്നും കാണാതായ പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ ഹാജരായി; 2 പേർ പിടിയിൽ

തിരുവല്ലയിൽ നിന്നും കാണാതായ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി. പുലർച്ചെ നാലരയോടെ പെൺകുട്ടി തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പെൺകുട്ടിയെ സ്റ്റേഷനിൽ എത്തിച്ച ശേഷം മുങ്ങിയ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. തൃശ്ശൂർ സ്വദേശികളായ അതുൽ, അജിൽ എന്നിവരാണ് പിടിയിലായത്. ഇവരിൽ ഒരാളെ പൊലീസ് പിന്തുടർന്ന് ബസിൽ നിന്നും പിടികൂടുകയായിരുന്നു. ഇന്നലെ പെൺകുട്ടിയുടേയും ഒപ്പമുണ്ടായിരുന്നവരുടേയും സിസിടിവി

National
വിവാഹം കഴിക്കാൻ ചാനൽ അവതാരക​നെ തട്ടിക്കൊണ്ടുപോയ യുവതി അറസ്റ്റിൽ

വിവാഹം കഴിക്കാൻ ചാനൽ അവതാരക​നെ തട്ടിക്കൊണ്ടുപോയ യുവതി അറസ്റ്റിൽ

ഹൈദരാബാദിൽ ടെലിവിഷന്‍ അവതാരകനെ തട്ടിക്കൊണ്ടുപോയി വിവാഹത്തിന് നിര്‍ബന്ധിച്ച യുവതി അറസ്റ്റിലായി. യുവസംരംഭകയായ തൃഷയാണ് അറസ്റ്റിലായത്. തെലുങ്ക് ടിവി അവതാകരനായ പ്രണവിനെയാണ് തട്ടിക്കൊണ്ടുപോയി വിവാഹത്തിന് നിര്‍ബന്ധിപ്പിച്ചത്. ഫെബ്രുവരി പത്തിന് ഉപ്പല്‍ എന്ന സ്ഥലത്ത് വച്ചാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ പ്രണവ് പരാതി

Kerala
പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം; അക്യുപങ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീൻ പിടിയില്‍

പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം; അക്യുപങ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീൻ പിടിയില്‍

നേമത്ത് പ്രസവത്തെത്തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ വ്യാജ അക്യുപങ്ചർ പ്രസവ ചികിത്സ നൽകിയ ശിഹാബുദ്ദീൻ പിടിയിൽ. വെഞ്ഞാറമൂട് തേമ്പാമൂട് സ്വദേശിയാണ് ശിഹാബുദ്ദീന്‍. കൊച്ചിയിൽ നിന്ന് ഷമീറയ്ക്ക് അക്യുപഞ്ചർ ചികിത്സ നൽകിയത് ഇയാളാണ്. കേസിന്‍റെ ആദ്യ ദിവസം ഷിഹാബുദ്ദീനെ തേടി പൊലീസ് എത്തിയപ്പോൾ ഇയാൾ സ്ഥലത്ത് ഉണ്ടായിരുന്നില്ല. രജിസ്ട്രേഷൻ

Kerala
കണ്ണൂർ ജയിലിൽ നിന്നും തടവുചാടിയ പ്രതി തമിഴ്നാട്ടിൽ നിന്നും അറസ്റ്റിൽ

കണ്ണൂർ ജയിലിൽ നിന്നും തടവുചാടിയ പ്രതി തമിഴ്നാട്ടിൽ നിന്നും അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ ജയിലിൽ നിന്നും തടവുചാടിയ പ്രതി കൊയ്യോട് സ്വദേശി ഹർഷാദ് പിടിയിൽ. മയക്കു മരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയവേ ആണ് ഹർഷാദ് തടവുചാടിയത്. തമിഴ്നാട് മധുരയിലെ ശിവഗംഗയിൽ വെച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു മാസം മുൻപാണ് ഇയാൾ സുഹൃത്തിനൊപ്പം ബൈക്കിൽ കയറി ജയിലിൽ

error: Content is protected !!
n73