The Times of North

Breaking News!

വാർഡ് കോൺഗ്രസ് പ്രസിഡണ്ട്മാരുടെ യോഗവും തിരിച്ചറിയൽ കാർഡ് വിതരണവും   ★  ക്ലായിക്കോട് മുച്ചിലോട്ട് പെരുങ്കളിയാട്ടം നേന്ത്രവാഴക്കന്ന് വിതരണം ചെയ്തു   ★  കൂട്ടപ്പുന്ന -അങ്കകളരി റോഡ് ഉദ്ഘാടനം ചെയ്തു   ★  മൗകോട് മേലടക്കത്തെ കെ.പി.ആസിയുമ്മ ഹജ്ജുമ്മ അന്തരിച്ചു.   ★  വനിത സെമിനാർ കാഞ്ഞങ്ങാട്  നഗരസഭ ചെയർ പേഴ്സൺ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു.    ★  സമഗ്ര മേഖലയിലും വിഹിതങ്ങൾ നീക്കി വച്ച് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്   ★  വാഴുന്നോറൊടി ഏഴാം തോടിലെ വീടിൻ്റെ മുകൾ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  കൊറഗ വിഭാഗത്തിൽപ്പെടുന്ന 142 കുടുംബങ്ങൾ കൈവശം ഭൂമിയുടെ ഉടമസ്ഥരാകും.   ★  വി.എം. ദാമോദരൻ മാസ്റ്റർ അന്തരിച്ചു   ★  കാറുകൾക്ക് മുകളിൽ മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

Tag: ARREST

Local
പന്ത്രണ്ടര ലക്ഷത്തിന്റെ കുഴൽപ്പണവുമായി രണ്ടുപേർ അറസ്റ്റിൽ

പന്ത്രണ്ടര ലക്ഷത്തിന്റെ കുഴൽപ്പണവുമായി രണ്ടുപേർ അറസ്റ്റിൽ

11.26 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേരെ മേൽപറമ്പ് പോലീസ് ഇൻസ്പെക്ടർ എം ആർ അരുൺ കുമാറും സംഘവും അറസ്റ്റ് ചെയ്തു. വിദ്യാനഗർ എരുതും കടവിലെ അബ്ദുൽ ഹമീദ് (54), കീഴൂരിലെ അസ്ലം (47) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി പി ബിജോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ

National
മദ്യനയ അഴിമതി കേസ്; അറസ്റ്റിന് എതിരായ ഹര്‍ജി പിന്‍വലിച്ച് അരവിന്ദ് കെജ്രിവാള്‍

മദ്യനയ അഴിമതി കേസ്; അറസ്റ്റിന് എതിരായ ഹര്‍ജി പിന്‍വലിച്ച് അരവിന്ദ് കെജ്രിവാള്‍

മദ്യനയ അഴിമതി കേസിൽ ഇഡി അറസ്റ്റ് ചെയ്ത നടപടിക്കെതിരായ ഹർജി പിൻവലിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഹർജി പിൻവലിക്കുകയാണെന്ന് അഭിഭാഷകൻ അഭിഷേഖ് മനു സിങ്‍വി കോടതിയെ അറിയിച്ചു. കെജ്‍രിവാൾ സമർപ്പിച്ച ഹർജി മൂന്നം​ഗ ബെഞ്ച് ഉച്ചയ്ക്ക് ശേഷം പരിഗണിക്കാനിരിക്കെയാണ് ഹർജി പിൻവലിച്ചിരിക്കുന്നത്. സുപ്രീം കോടതിയിൽ അരവിന്ദ് കെജ്‌രിവാൾ

National
മദ്യനയ അഴിമതിക്കേസ്; ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ

മദ്യനയ അഴിമതിക്കേസ്; ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ

ദില്ലി: വിവാദമായ മദ്യ നയ കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ വസതിയിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു മണിക്കൂർ നേരം ഇഡി സംഘം ഇദ്ദേഹത്തിന്റെ വസതിയിൽ വച്ച് കെജ്രിവാളിനെ ചോദ്യം ചെയ്തു. പുറത്ത് എഎപി പ്രവര്‍ത്തകര്‍ വൻ പ്രതിഷേധം

Local
ആൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച എഴുപതുകാരൻ അറസ്റ്റിൽ

ആൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച എഴുപതുകാരൻ അറസ്റ്റിൽ

പന്ത്രണ്ടും പതിമൂന്നും വയസുള്ള ആണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച 70കാരനായ തെങ്ങുകയറ്റ തൊഴിലാളിയെ ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ എ.പി.ആസാദും സംഘവും അറസ്റ്റുചെയ്തു. പടന്നക്കാട് വലിയവീടിന് സമീപത്തെ  സുകുമാരന്‍(70)നെയാണ് അറസ്റ്റുചെയ്തത്. ഉത്സവത്തിനിടയിലാണ് കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടികള്‍ ഇക്കാര്യം ചൈല്‍ഡ് ലൈനിനെ അറിയിച്ചു. ചൈല്‍ഡ് ലൈന്‍ അധികൃതരുടെ പരാതിയിലാണ് ഹോസ്ദുര്‍ഗ് പോലീസ്

Local
പുഴ മണൽ കടത്ത് പിടികൂടി; ഡ്രൈവർ അറസ്റ്റിൽ

പുഴ മണൽ കടത്ത് പിടികൂടി; ഡ്രൈവർ അറസ്റ്റിൽ

പിക്കപ്പ് വാനിൽ കടത്താൻ ശ്രമിച്ച പുഴമണലുമായി ഡ്രൈവറെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. മംഗൽപാടി പെരിങ്ങാടി അസീസ് മൻസിലിൽ മുഹമ്മദലിയുടെ മകൻ ഇബ്രാഹിം ജാനിഷ് (21)നെയാണ് ഉപ്പള കൈക്കമ്പയിൽ വച്ച് എസ് ഐ സി രമേഷ് സംഘവും പിടികൂടിയത്. പൂഴികടത്തിയ കെ എൽ 60 ബി 82 95

Local
സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച ചന്ദനമുട്ടികൾ ഇലക്ഷൻ സ്പെഷ്യൽ സ്ക്വാഡ് പിടികൂടി : യുവാവ് അറസ്റ്റിൽ

സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച ചന്ദനമുട്ടികൾ ഇലക്ഷൻ സ്പെഷ്യൽ സ്ക്വാഡ് പിടികൂടി : യുവാവ് അറസ്റ്റിൽ

സ്‌കൂട്ടറില്‍ കടത്താൻ ശ്രമിച്ച ചന്ദനമുട്ടികളുമായി യുവാവിനെ ഇലക്ഷന്‍ ഫ്‌ളൈയിംങ് സ്‌ക്വാഡ് സംഘം അറസ്റ്റുചെയ്തു. മുളിയാര്‍ ബാവിക്കരയിലെ അബ്ദുള്ളയുടെ മകന്‍ കെ.മൂസ(33)യെയാണ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം ഇലക്ഷന്‍ ഫ്‌ളൈയിംങ് സ്‌ക്വാഡ് സെക്ടറല്‍ മജിസ്‌ട്രേറ്റും കയ്യൂര്‍-ചീമേനി പഞ്ചായത്ത് സെക്രട്ടറിയുമായ രമേശനും നീലേശ്വരം എസ്‌ഐ കെ.വി.മധുസൂദനന്‍ മടിക്കൈയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കെഎല്‍

Local
വധശ്രമ കേസിലെ പ്രതി ഏഴു വർഷത്തിനുശേഷം പിടിയിൽ

വധശ്രമ കേസിലെ പ്രതി ഏഴു വർഷത്തിനുശേഷം പിടിയിൽ

ഏഴ് വർഷമായി വധശ്രമ കേസിൽ കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിയുകയായിരുന്നു പ്രതിയെ ബേക്കൽ ഇൻസ്പെക്ടർ എസ്. അരുൺ ഷാ, എസ്.ഐ. സലീം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു. പെരിയ കുണിയ സൈനബ മൻസിലിലെ എസ്.കെ. സലീമിനെയാണ് അറസ്റ്റ് ചെയ്തത്. 2017 -ൽ ബേക്കൽ പോലീസ് രജിസ്റ്റർചെയ്ത

National
തോക്കുമായി കാസർകോട് സ്വദേശി ഗുജറാത്തിൽ അറസ്റ്റിൽ

തോക്കുമായി കാസർകോട് സ്വദേശി ഗുജറാത്തിൽ അറസ്റ്റിൽ

തോക്കുമായി കാസര്‍കോട് ഉപ്പളയിലെ ഓട്ടോറിക്ഷ ഡ്രൈവറെ ഗുജറാത്ത് പോലീസ് അറസ്റ്റുചെയ്തു. ഉപ്പള മജല്‍ സ്വദേശി മുഹമ്മദ് സുഹൈലാണ് ഗുജറാത്ത് പോലീസിന്റെ പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. പിടിയിലായ മുഹമ്മദ് സുഹൈലിന്റെ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഗുജറാത്ത് പോലീസ് കേരള പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. ഗുജറാത്ത് പോലീസില്‍ നിന്നും

Local
പുഴ മണൽ കടത്ത് ഡ്രൈവർ അറസ്റ്റിൽ

പുഴ മണൽ കടത്ത് ഡ്രൈവർ അറസ്റ്റിൽ

അനധികൃതമായി ലോറിയില്‍ പുഴമണല്‍ കടത്തിയ ഡ്രൈവറെ മഞ്ചേശ്വരം എസ് ഐ ലിനേഷും സംഘവും അറസ്റ്റ് ചെയ്തു. ദക്ഷിണ കര്‍ണാടക സ്വാമേശ്വര കെ.സി റോഡില്‍ കാട്ടുംകര ഗുഡ്‌ഡേ ഹൗസില്‍ പള്ളിക്കുഞ്ഞിയുടെ മകന്‍ ആസിഫിനെയാണ് തലപ്പാടി ബസ്റ്റോപ്പില്‍ സമീപം വെച്ച് കെ 20 4323 നമ്പര്‍ ലോറിയില്‍ പുഴ മണൽ കടത്തുമ്പോൾ

Local
സ്കൂട്ടറിൽ കടത്തിയ 275കുപ്പി മാഹി മദ്യവുമായ്  യുവാവ്  പിടിയിൽ

സ്കൂട്ടറിൽ കടത്തിയ 275കുപ്പി മാഹി മദ്യവുമായ് യുവാവ് പിടിയിൽ

ലോക്സഭ ഇലക്ഷൻ്റെ ഭാഗമായി നടത്തിയ സ്പെഷ്യൽ എൻഫോഴ്‌സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 275 കുപ്പി മാഹി മദ്യവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. എരമം കുറ്റൂർ  മടക്കാംപൊയിലിലെ പി.നന്ദു (28) വിനെയാണ് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.കെ.ഷിജിൽകുമാറിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. പെരിങ്ങോം ഉമ്മറപ്പൊയിൽ

error: Content is protected !!
n73