The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

Tag: ARREST

Kerala
കോട്ടയത്ത് കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ

കോട്ടയത്ത് കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ

കോട്ടയം: കോട്ടയം പനച്ചികപ്പാറയില്‍ കഞ്ചാവുമായി പത്താം ക്ലാസ് വിദ്യാര്‍ത്ഥി എക്‌സൈസ് പിടിയില്‍. ഇന്നലെ രാത്രിയാണ് സംഭവം. ആറ് ഗ്രാം കഞ്ചാവാണ് വിദ്യാർഥിയിൽ നിന്ന് പിടിച്ചെടുത്തത്. പരിശോധനയ്ക്കിടെ വിദ്യാർത്ഥി എക്സൈസ് ഉദ്യോഗസ്ഥനെ തള്ളി താഴെയിട്ടു. നിലത്ത വീണ എക്സൈസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വിദ്യാർത്ഥിയെ പരിശോധിച്ചപ്പോഴാണ്

Local
കണ്ണൂരില്‍ എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയില്‍

കണ്ണൂരില്‍ എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയില്‍

കണ്ണൂരില്‍ എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയില്‍.ഉളിക്കൽ സ്വദേശി മുബഷീർ, കർണാടക സ്വദേശികളായ കോമള, അബ്ദുൽ ഹക്കീം എന്നിവരാണ് അറസ്റ്റിലായത്. അഞ്ച് ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ലഹരി വിൽപ്പനക്കുള്ള കവറുകളും അളവ് യന്ത്രവും കണ്ടെടുത്തു. ഉളിക്കലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പൊലീസിനെ

Local
തളിപ്പറമ്പിൽ പോക്സോ കേസിൽ യുവതി അറസ്റ്റിൽ

തളിപ്പറമ്പിൽ പോക്സോ കേസിൽ യുവതി അറസ്റ്റിൽ

തളിപ്പറമ്പിൽ പോക്സോ കേസിൽ യുവതി അറസ്റ്റിൽ.പുളിപ്പറമ്പ് സ്വദേശി സ്നേഹയാണ് പിടിയിലായത്. 12കാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി

Local
കാസർഗോഡ് ഡോക്ടറുടെ  2.23 കോടി ഓൺലൈൻ വഴി തട്ടിയെടുത്ത ഫുഡ് ഡെലിവറി ഏജന്റ് പിടിയിൽ

കാസർഗോഡ് ഡോക്ടറുടെ 2.23 കോടി ഓൺലൈൻ വഴി തട്ടിയെടുത്ത ഫുഡ് ഡെലിവറി ഏജന്റ് പിടിയിൽ

കാസർകോട്: ഡോക്ടറെ കബളിപ്പിച്ച് 2.23 കോടി രൂപ തട്ടിയെടുത്ത പ്രധാനപ്രതിയെ ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി പി സുനിൽ കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഫുഡ‍് ഡെലിവറി ഏജന്റും ബൈക്ക് ടാക്സി ഡ്രൈവറുമായ സുനിൽ കുമാർ ജെൻവറിനെ (24)യാണ് രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നും

Local
നീലേശ്വരത്ത് മയക്കുമരുന്നുമായി രണ്ടു പേർ അറസ്റ്റിൽ

നീലേശ്വരത്ത് മയക്കുമരുന്നുമായി രണ്ടു പേർ അറസ്റ്റിൽ

നീലേശ്വരം: മാരക മയക്കുമരുന്നായ മെത്താഫിറ്റമിനും കഞ്ചാവുമായി നീലേശ്വരത്ത് രണ്ടു പേരെ നീലേശ്വരം റെയിഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ എൻ വൈശാഖും പാർട്ടിയും അറസ്റ്റ് ചെയ്തു. 0.027 ഗ്രാം മെത്താഫിറ്റമിനും 5 ഗ്രാം കഞ്ചാവുമായി ചെറുവത്തൂർ മട്ടലായിയിലെ കുന്നുമ്മൽ വീട്ടിൽ പിബാബുവിൻ്റെ മകൻ കെ.സുബിൻരാജി (29) നെയാണ് ഇന്നലെ രാത്രി 8.30

Local
എസ്ഐയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച പട്ടാളക്കാരൻ അറസ്റ്റിൽ

എസ്ഐയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച പട്ടാളക്കാരൻ അറസ്റ്റിൽ

നീലേശ്വരം:വാഹന പരിശോധനയ്ക്കിടയിൽ എസ്ഐയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച പട്ടാളക്കാരനെ അറസ്റ്റ് ചെയ്തു. പാലായിലെ പി ജിത്തു (26) വിനെയാണ് നീലേശ്വരം എസ് ഐ അരുൺ മോഹനനും സംഘവും അറസ്റ്റ് ചെയ്തത്. ഇയാൾ ഓടിച്ച കെ എൽ 56 യു 14 36 ബൈക്കും കസ്റ്റഡിയിലെടുത്തു.കഴിഞ്ഞദിവസം വൈകിട്ട് പാലായി റോഡിൽ

Local
മഞ്ചേശ്വരത്ത് സ്കൂട്ടറിൽ കടത്തുകയായിരുന്നു 74.8ഗ്രാംഎം ഡി എം എയുമായി രണ്ടുപേർ പിടിയിൽ

മഞ്ചേശ്വരത്ത് സ്കൂട്ടറിൽ കടത്തുകയായിരുന്നു 74.8ഗ്രാംഎം ഡി എം എയുമായി രണ്ടുപേർ പിടിയിൽ

മഞ്ചേശ്വരത്ത് വൻ മയക്കുമരുന്ന് വേട്ട. സ്കൂട്ടറിൽ കടത്തുകയായിരുന്ന 74.8 ഗ്രാം എംഡിയുമായി രണ്ടുപേർ അറസ്റ്റിൽ. മിയാപ്പദവ് ബേരിക്കയിലെ സയ്യിദ് അഫ്രിദ് (25), ബുദ്രിയ ഹൗസിലെ എസ് മുഹമ്മദ് ഷമീർ (24) എന്നിവരാണ് അറസ്റ്റിലായത്.ഇവർ സഞ്ചരിച്ച സ്കൂട്ടറും പോലീസ് കസ്റ്റഡിയിൽ എടുത്തു വ്യാഴാഴ്ച രാത്രി 7 മണിയോടെ മീഞ്ച കൊളവയലിൽ

Local
പയ്യന്നൂരില്‍ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

പയ്യന്നൂരില്‍ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

പയ്യന്നൂരില്‍ മാരക മയക്ക്മരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ പിടികൂടി. യുവാക്കളില്‍ നിന്നും പിടികൂട്ടിയത് 40 ഗ്രാമിന് മുകളില്‍ എംഡിഎംഎ. കണ്ണൂര്‍ തളിപ്പറമ്പ് ചുടല സ്വദേശി മുഹമ്മദ് അഫ്രീദി (24), തളിപ്പറമ്പ് സെയ്ദ് നഗറിലെ മുഹമ്മദ് ദില്‍ഷാദ് (30) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കെ എല്‍ 60 എസ് 2298

Local
ബൈക്കിൽ വന്ന് മാല മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

ബൈക്കിൽ വന്ന് മാല മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

ചന്തേര:നടന്നു പോവുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്നും ബൈക്കിൽ വന്ന് മാലം മോഷ്ടിച്ച രണ്ടുപേരെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. കതിരൂർ സൈബ ക്വാട്ടേഴ്സിൽ മൂസയുടെ മകൻ മുദസീർ(35) മലപ്പുറം പെരിങ്ങാവ്, പുതുക്കോട് കുഴിക്കോട്ടിൽ ഹൗസിൽ അബ്ദുൽ അസീസിൻ്റെ മകൻ എ.ടിജാഫർ (35) എന്നിവരെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്.

Local
കഞ്ചാവ് കേസില്‍ പിടിയിലായ യുവതി എം.ഡി.എം.എ യുമായി വീണ്ടും അറസ്റ്റിൽ

കഞ്ചാവ് കേസില്‍ പിടിയിലായ യുവതി എം.ഡി.എം.എ യുമായി വീണ്ടും അറസ്റ്റിൽ

രണ്ടുവര്‍ഷം മുമ്പ് തളിപ്പറമ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷിജില്‍ കുമാറും പാര്‍ട്ടിയും രണ്ടേകാല്‍ കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്ത യുവതിയെ കണ്ണൂര്‍ അസി.എക്സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് വി മനോജിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പയ്യന്നൂര്‍ എക്സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ദിനേശന്‍ കെ.യും പാര്‍ട്ടിയും ചേര്‍ന്ന് 4 ഗ്രാം എം.ഡി.എം.എ

error: Content is protected !!
n73