The Times of North

Breaking News!

മാലിന്യമുക്തം നവകേരളം പുരസ്ക്കാരം : ടി.വി ഷീബയെ ആദരിക്കും   ★  നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ   ★  ചിമ്മത്തോട് കരിഞ്ചാമുണ്ഡി അമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനം കളിയാട്ട മഹോത്സവം :ആദ്യ ഫണ്ട് ഏറ്റുവാങ്ങി   ★  തുടർച്ചയായി നഗ്‌നതാ പ്രദര്‍ശനം 16കാരി യുവാവിനെ കുടുക്കി   ★  അപേക്ഷയിൽ അടയിരുന്ന് ഉദ്യോഗസ്ഥർ; ആർടിഎ യോഗങ്ങൾ വെട്ടിക്കുറച്ചു   ★  തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ കെ.വി.കൃഷ്ണൻ അന്തരിച്ചു   ★  കവി രാമകൃഷ്ണൻ രശ്മി സദനം അന്തരിച്ചു   ★  പാലക്കാട് വെടിക്കെട്ടപകടം; ആറ് പേര്‍ക്ക് പരിക്കേറ്റു   ★  തുളുനാട് അവാര്‍ഡിന് രചനകള്‍ ക്ഷണിച്ചു   ★  സംസ്ഥാന സർക്കാർ വാർഷികം ജനകീയ ഉത്സവമാക്കും: വനം വകുപ്പ് മന്ത്രി

Tag: ARREST

Kerala
എയർഫോഴ്സിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് പ്രതി കൊച്ചിയിൽ പിടിയിൽ

എയർഫോഴ്സിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് പ്രതി കൊച്ചിയിൽ പിടിയിൽ

  എയർഫോഴ്സിൽ ജോലി വാഗ്ദാനം ചെയ്ത് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു.തൊടുപുഴ മുതലക്കോടം വിസ്മയഹൗസിൽ പി സനീഷിനെ ( 46 ) യാണ് കുമ്പള പോലീസ് ഇൻസ്പെക്ടർ കെ പി വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം സീനിയർ സിവിൽ പോലീസ് ഓഫീസർ

Local
ബൈക്കിൽ കടത്താൻ ശ്രമിച്ച രണ്ട് കിലോയോളം കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ 

ബൈക്കിൽ കടത്താൻ ശ്രമിച്ച രണ്ട് കിലോയോളം കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ 

  ബൈക്കിൽ കടത്താൻ ശ്രമിച്ച രണ്ട് കിലോ കഞ്ചാവുമായി രണ്ടുപേരെ ചന്തേര എസ് ഐ കെ പി സതീശനും സംഘവും അറസ്റ്റ് ചെയ്തു. പടന്ന ആലക്കാൽ ഹൗസിൽ മുഹമ്മദ് കുഞ്ഞിയുടെ മകൻ റാത്തിക്ക് ( 52 ),പടന്ന തെക്കേ പുറത്തെ സുഹറാ മൻസിലിൽ അബ്ദുൽ ഖാദറിന്റെ മകൻനൂറ് മുഹമ്മദ്

Kerala
കാപ്പ ചുമത്തിയ മകന് കഞ്ചാവുമായി ജയിലിലെത്തി; അമ്മ അറസ്റ്റില്‍

കാപ്പ ചുമത്തിയ മകന് കഞ്ചാവുമായി ജയിലിലെത്തി; അമ്മ അറസ്റ്റില്‍

തൃശ്ശൂർ: ജയിലില്‍ കിടക്കുന്ന മകന് നല്‍കാന്‍ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റില്‍.തിരുവനന്തപുരം പന്നിയോട് സ്വദേശി ലത(45) ആണ് അറസ്റ്റിലായത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളിലേക്ക് മകന് നല്‍കാന്‍ കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ലത അറസ്റ്റിലായത്. കോലഴി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ നിധിന്‍ കെ.വി യും സംഘവും ആണ് ഇവരെ അറസ്റ്റ്

Local
കാപ്പ ചുമത്തി നാടുകടത്തിയ പ്രതി അറസ്റ്റിൽ

കാപ്പ ചുമത്തി നാടുകടത്തിയ പ്രതി അറസ്റ്റിൽ

14 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായി കാപ്പ ചുമത്തി നാടുകടത്തിയ പ്രതിയെ കാപ്പാ നിയമ ലംഘിച്ചതിന് അറസ്റ്റ് ചെയ്തു. നീലേശ്വരം തെരുവത്തെ വിഷ്ണു (26 ) വിനെയാണ് നീലേശ്വരം പോലീസ് ഇൻസ്പെക്ടർ നിബിൻ ജോയിയും എസ്.ഐ. മധുസൂദനൻ മടിക്കൈയും സംഘവും അറസ്റ്റ് ചെയ്തത്.കാസർകോട് ജില്ലയിൽ പ്രവേശിപ്പിക്കരുതെന്ന് ഉത്തരവോടുകൂടി നാടുകടത്തിയ

Local
ടെമ്പോയിൽ പുഴമണൽ കടത്താൻ ശ്രമിച്ച ഡ്രൈവർ അറസ്റ്റിൽ

ടെമ്പോയിൽ പുഴമണൽ കടത്താൻ ശ്രമിച്ച ഡ്രൈവർ അറസ്റ്റിൽ

തേജസ്വിനി പുഴയിൽ നിന്നും അനധികൃതമായി ടെമ്പോ വാനിൽ പുഴ മണൽ കടത്തിയ ഡ്രൈവർ അറസ്റ്റിൽ.ചായ്യോത്ത് നരിമാളം കാരിമൂലയിലെ സുബിനെ (28 )ആണ് നീലേശ്വരം എസ് ഐ എം വി വിഷ്ണു പ്രസാദും സംഘവും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ കിണാവൂരിൽ വെച്ചാണ് കെ.എൽ12 എ. 9671 നമ്പർ

Local
ബസ് ഡ്രൈവറെ ആക്രമിച്ച മൂന്ന് സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ

ബസ് ഡ്രൈവറെ ആക്രമിച്ച മൂന്ന് സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ

പെരിങ്ങോം. ബസ് സമയത്തെ ചൊല്ലി ഉണ്ടായ തർക്കത്തിന്റെ വിരോധത്തിൽ സ്വകാര്യ ബസ് ഡ്രൈവറെ വധിക്കാൻ ശ്രമം. സംഭവത്തിൽ മൂന്ന് സ്വകാര്യ ബസ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.സ്വകാര്യ ബസ് ഡ്രൈവർ ചൂരൽ കുറുവേലിയിലെ വി.വി.ഷാജി (51) യുടെ പരാതിയിൽ സ്വകാര്യ ബസ് ഡ്രൈവർ പെരിങ്ങോം തിലക് റോഡിലെ എസ്.സുധീഷ്

Local
ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന എംഡി എം മയക്കുമരുന്നുമായി യുവാവിനെ മേൽപ്പറമ്പ് എസ് ഐ വി കെ അനീഷും സംഘവും അറസ്റ്റ് ചെയ്തു. കർണാടക ചിക്കമംഗളൂർ മൂഡിഗിരെ സ്വദേശിയും കൊപ്പലിലെ ബൈത്ത് സലാമിന്റെ പറമ്പിലെ ജോലിക്കാരനുമായ അബ്ദുൽ റഹ്മാൻ എന്ന രവിയെ(28)യാണ്. ഇന്നലെ രാത്രി 9 മണിയോടെ

Local
നഗര മധ്യത്തിൽ എംഡി എം എ വലിച്ച രണ്ടു യുവാക്കൾ പിടിയിൽ

നഗര മധ്യത്തിൽ എംഡി എം എ വലിച്ച രണ്ടു യുവാക്കൾ പിടിയിൽ

കാഞ്ഞങ്ങാട്ട് നഗര മധ്യത്തിൽ വച്ച് മാരക മയക്കുമരുന്നതായ എംഡി എംഎ വലി ക്കുകയായിരുന്ന രണ്ട് യുവാക്കളെ ഹോസ്ദുർഗ് എസ് ഐ അൻസാറും സംഘവും പിടികൂടി. തെക്കിൽ വണ്ടി ചാലിലേക്ക് ആബിദ് 43 കാസർഗോഡ് തായലങ്ങാടിയിലെ അസ്കർ അലി 40 എന്നിവരെയാണ് പിടികൂടിയത് ഇന്നലെ രാത്രി

Local
പണം വെച്ച് ചീട്ടു കളിച്ച ആറു പേർ പിടിയിൽ

പണം വെച്ച് ചീട്ടു കളിച്ച ആറു പേർ പിടിയിൽ

നീലേശ്വരം- പാലായി പാടാർകുളങ്ങര ഭഗവതി ക്ഷേത്ര പരിസരത്തിൽ പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന6പേരെ വിഷ്ണു പ്രസാദും സംഘവും പിടികൂടി. കുന്നുമ്മലിലെ അനീഷ്,കെ ജയൻ എം രഞ്ജിത്ത് കെ വി രാഹുൽ പുത്തരിയടുക്കം ലക്ഷംവീട് കോളനിയിലെ എംപി ബൈജു കൊയിലാണ്ടിയിലെ പികെ ബബീഷ് എന്നിവരെയാണ് പിടികൂടിയതത്. കളിക്കളത്തിൽ നിന്നും 7310 രൂപയും

Local
വലിയപറമ്പിൽ കഞ്ചാവ് വിൽക്കുകയായിരുന്ന രണ്ട് യുവാക്കൾ പിടിയിൽ

വലിയപറമ്പിൽ കഞ്ചാവ് വിൽക്കുകയായിരുന്ന രണ്ട് യുവാക്കൾ പിടിയിൽ

തൃക്കരിപ്പൂർ : ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ വലിയപറമ്പ് പന്ത്രണ്ടിൽ കഞ്ചാവ് വില്പന നടത്തുകയായിരുന്ന രണ്ട് യുവാക്കളെ ചന്തേര പോലീസ് ഇൻസ്പെക്ടർ കെ പി സതീശനും സംഘവും പിടികൂടി കേസെടുത്തു. വലിയപറമ്പ് പന്ത്രണ്ടിൽ ഇ പി ഷുഹൈബ്(30), മാവില കടപ്പുറം പറമ്പത്ത് ഹൗസിൽ പി ശിഹാബുദ്ദീൻ (40 )

error: Content is protected !!
n73