The Times of North

Breaking News!

തുളുനാട് അവാര്‍ഡിന് രചനകള്‍ ക്ഷണിച്ചു   ★  സംസ്ഥാന സർക്കാർ വാർഷികം ജനകീയ ഉത്സവമാക്കും: വനം വകുപ്പ് മന്ത്രി   ★  യുവാവിനെ തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ    ★  വിജയഭാരത റെഡ്ഡി കാസ‍‍ർകോട് എസ്‌പി   ★  പടിഞ്ഞാറ്റംകൊഴുവലിലെ റിട്ട. എസ്. ഐ മൂലച്ചേരി ഗംഗാധരൻ നായർ അന്തരിച്ചു   ★  കരിന്തളം ബാങ്കിലെ മുക്കുപണ്ടം പണയ തട്ടിപ്പ് യുവതിയും യുവാവും അറസ്റ്റിൽ   ★  യുവതിയെ മംഗളൂരുവിലെ ലോഡ്ജിൽ വച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്   ★  ക്ഷേത്രോത്സവത്തിന് പച്ചക്കറിയുടെ വിളവെടുത്തു   ★  പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി   ★  സർക്കാരിൻ്റെ നാലാം വാർഷികം: മാധ്യമ പ്രവർത്തകരുടെ ടീം ചാമ്പ്യന്മാർ

Tag: ARREST

Local
കൊയിലാണ്ടിയിലെ എടിഎം കവർച്ചാ നാടകം പരാതിക്കാരനും സുഹൃത്തും അറസ്റ്റിൽ.

കൊയിലാണ്ടിയിലെ എടിഎം കവർച്ചാ നാടകം പരാതിക്കാരനും സുഹൃത്തും അറസ്റ്റിൽ.

മുളക് പൊടി കണ്ണിൽ വിതറി, ബന്ദിയാക്കി പണം കവർച്ച നടത്തി എന്ന പരാതി നാടകമെന്ന് കൊയിലാണ്ടി പൊലീസ്. സംഭവത്തിൽ പയ്യോളി സ്വദേശി സുഹൈൽ, സുഹൃത്ത് താഹ എന്നിവർ അറസ്റ്റിലായി. താഹയിൽ നിന്നും 37 ലക്ഷം രൂപ കണ്ടെത്തി. സുഹൃത്തായ താഹ പയ്യോളിയിലെ പള്ളി ജീവനക്കാരനാണ്. എ ടി എം

Local
പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന അഞ്ചുപേർ പിടിയിൽ

പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന അഞ്ചുപേർ പിടിയിൽ

ചെർക്കള ബസ് സ്റ്റാൻഡിനെ പിറകുവശം കുറ്റിക്കാട്ടിൽ പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന അഞ്ചുപേരെ വിദ്യാനഗർ എസ് ഐ വി രാമകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തു കളിക്കളത്തിൽ നിന്നും 9810 രൂപയും പിടിച്ചെടുത്തു. ചെർക്കള കെ കെപ്പുറത്തെ എം മൊയ്തു, അടുക്കത്ത്ബയൽ ജി.ടി റോഡിലെ എസ്.ജെ ജയരാജൻ, കുമ്പള കഞ്ചിക്കട്ടയിലെ

Local
എസ്പിയുടെ നേതൃത്വത്തിൽ ജില്ലയിൽ വ്യാപക റെയ്ഡ് 70 വാറണ്ട് പ്രതികൾ അറസ്റ്റിൽ

എസ്പിയുടെ നേതൃത്വത്തിൽ ജില്ലയിൽ വ്യാപക റെയ്ഡ് 70 വാറണ്ട് പ്രതികൾ അറസ്റ്റിൽ

കാസർകോട് ജില്ലാ പോലീസ് മേധാവി ഡി ശില്പയുടെ മേൽനോട്ടത്തിൽ ജില്ലയിൽ ഇന്ന് പുലർച്ചെ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 70 വാറണ്ട് പ്രതികളെ പിടികൂടി. ജില്ലയിൽ കുറ്റകൃത്യങ്ങൾ തടയുന്നതിന് മുൻകരുതലിൻ്റെ ഭാഗമായി വാറണ്ട് പ്രതികളെ പിടി കൂടുന്നതിന് നടത്തിയ പരിശോധന സബ് ഡിവിഷൻ ഡിവൈഎസ്പി മാരുടെയും സ്പെഷ്യൻ ബ്രാഞ്ച് ഡിവൈഎസ്

Local
യുവാവിനെ ആക്രമിക്കുന്നത് തടയാൻ എത്തിയ പോലീസിനേയും ആക്രമിച്ചു ഒരാൾ അറസ്റ്റിൽ

യുവാവിനെ ആക്രമിക്കുന്നത് തടയാൻ എത്തിയ പോലീസിനേയും ആക്രമിച്ചു ഒരാൾ അറസ്റ്റിൽ

സ്ഥാപനത്തിന് മുന്നിൽ നിന്നും പുകവലിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ രണ്ടംഗസംഘം ആക്രമിച്ചു സംഭവം അറിഞ്ഞെത്തിയ പോലീസിനെ ആക്രമിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്തു. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു മറ്റൊരാൾ ഓടിരക്ഷപ്പെട്ടു. പടന്നക്കാട്ടെ ടിഎം ക്വാർട്ടേഴ്സിലെ ഷാഹിദിനെയാണ് ഹോസ്ദുർഗ് ഇൻസ്പെക്ടർ പി അജിത്ത് കുമാറും സംഘവും അറസ്റ്റ്

Local
കഞ്ചാവുമായി യുവാവ് പിടിയില്‍

കഞ്ചാവുമായി യുവാവ് പിടിയില്‍

നീലേശ്വരം:നീലേശ്വരം റെയിഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ എന്‍ വൈശാഖും പാര്‍ട്ടിയും തൈക്കടപ്പുറത്ത് നടത്തിയ റെയ്‌ഡിൽ 52 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് നീലേശ്വരം തൈക്കടപ്പുറം ദേശത്ത് കേളച്ചന്‍ വീട്ടില്‍ സനൂപ്. കെ വി ( 27) എന്നയാളെ അറസ്റ്റ് ചെയ്തു. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ സതീശന്‍ നാലുപുരക്കല്‍ ,

Local
നിര്‍ത്തിയിട്ട കാറിൽ എം.ഡി.എം.എ; യുവാവ് അറസ്റ്റില്‍

നിര്‍ത്തിയിട്ട കാറിൽ എം.ഡി.എം.എ; യുവാവ് അറസ്റ്റില്‍

കാസര്‍കോട്:കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തു നിന്നും പ്രസ് ക്ലബ് ഭാഗത്തെക്ക് പോകുന്ന റോഡരികിൽ കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറിൽ നിന്നും എം.ഡി.എം.എയുമായി യുവാവിനെ കാസര്‍കോട് പോലീസ് ഇൻസ്പെക്ടർ ടി. നളിനാക്ഷനും സംഘവും അറസ്റ്റ് ചെയ്തു. അഡൂര്‍ പള്ളംകോട് മീത്തലാടി ഹൗസില്‍ എം.എം. മുഹമ്മദ് ഷബാദ്(30) ആണ്

Local
ബദിയടുക്കയിൽ മുസ്ലീംലീഗ് നേതാവിന് കുത്തേറ്റു; പ്രതി അറസ്റ്റിൽ

ബദിയടുക്കയിൽ മുസ്ലീംലീഗ് നേതാവിന് കുത്തേറ്റു; പ്രതി അറസ്റ്റിൽ

മുസ്ലിംലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി ജോയിൻ സെക്രട്ടറി ഒ പി ഹനീഫയ്ക്ക് കുത്തേറ്റു. കുത്തേറ്റ ഇദ്ദേഹത്തെ ചെങ്കളയിലെ ഇ കെ നായനാർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ടോടെയാണ് ആണ് സംഭവം. സംഭവത്തിൽ നാട്ടുകാരനായ ഷെരീഫിനെ ബദിയടുക്ക പോലീസ് വധശ്രമത്തിന് കേസെടുത്തു അറസ്റ്റ് ചെയ്തു. സ്ക്രൂഡ്രൈവർ ഉപയോഗിച്ചായിരുന്നു അക്രമം.

Kerala
നടന്‍ ബാല അറസ്റ്റില്‍

നടന്‍ ബാല അറസ്റ്റില്‍

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍. കടവന്ത്ര പൊലീസാണ് ബാലയെ അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചുവെന്നായിരുന്നു മുൻ ഭാര്യയുടെ പരാതി. ബാലയുമായി ജീവിക്കുന്ന സമയത്ത് ശരീരീരകമായിവ ഉപദ്രവിച്ചുവെന്നടക്കമുള്ള കാര്യങ്ങൾ പരാതിയിൽ പറയുന്നുണ്ടാണ് വിവരം. ബാലയുടെ മാനേജരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പുലര്‍ച്ചെ പാലാരിവട്ടത്തുള്ള വീട്ടില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത്.

Kerala
വിയറ്റ്നാമിൽ ജോലി വാഗ്‌ദാനം നൽകി മനുഷ്യക്കടത്ത്, 3 പേർ അറസ്റ്റിൽ

വിയറ്റ്നാമിൽ ജോലി വാഗ്‌ദാനം നൽകി മനുഷ്യക്കടത്ത്, 3 പേർ അറസ്റ്റിൽ

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് മൂന്നു പേരെ ഇടുക്കി അടിമാലി പോലീസ് അറസ്റ്റു ചെയ്തു. വിയറ്റ്നാമിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി കമ്പോഡിയയിലെത്തിച്ച് ചൈനക്കാർക്ക് കൈമാറാൻ ശ്രമിച്ചു എന്നാണ് കേസ്. തിരുവനന്തപുരം പാങ്ങോട് സ്വദേശി സജീദ് എം ഐ, കൊല്ലം കൊട്ടിയം മുഹമ്മദ് ഷാ, കൊല്ലം ഉയമനല്ലൂർ സ്വദേശി അൻഷാദ് എന്നിവരെയാണ്

Local
പ്രമുഖ വ്യവസായി മുംതാസ് അലിയുടെ മരണം; ന​ഗ്നദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തി,മലയാളി യുവതിയും ഭർത്താവും അറസ്റ്റിൽ

പ്രമുഖ വ്യവസായി മുംതാസ് അലിയുടെ മരണം; ന​ഗ്നദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തി,മലയാളി യുവതിയും ഭർത്താവും അറസ്റ്റിൽ

പ്രമുഖ വ്യവസായി മുംതാസ് അലിയുടെ(52) ആത്മഹത്യയെ തുടർന്ന് സഹോദരൻ ഹൈദർ അലി നൽകിയ പരാതിയിൽ മലയാളി യുവതിയും ഭർത്താവും അറസ്റ്റിൽ. റഹ്മത്ത്, ഭർത്താവ് ഷുഹൈബ് എന്നിവരെ ദക്ഷിണ ബണ്ട്വാളിൽ നിന്ന് കാവൂർ പൊലീസാണ് അറസ്റ്റു ചെയ്തത്. പാരതിയിൽ പറയുന്നത് പ്രകാരം ആറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മറ്റു പ്രതികൾക്കായി

error: Content is protected !!
n73