പയ്യന്നൂരിൽ വൻ ലഹരി വേട്ട; 160 ഗ്രാം എം ഡി എം എ യുമായി മൂന്നുപേർ പിടിയിൽ
പയ്യന്നൂരിൽ വൻ ലഹരി വേട്ട. ബൈപാസിലെ സ്വകാര്യ ലോഡ്ജിൽ നിന്നും 160 ഗ്രാം എം ഡി എം എ യുമായി മൂന്നു പേരെ പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് അത്തോളി സ്വദേശി ഷംനാദ് പി (35), പയ്യന്നൂർ രാമന്തളി സ്വദേശികളായ പി കെ ആസിഫ് (34), സി