അയ്യങ്കാളി തൊഴിലുറപ്പ് കൂലി കുടിശ്ശിക അടിയന്തിരമായും വിതരണം ചെയ്യണം 

നീലേശ്വരം : അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലെ കൂലി കുടിശ്ശിക അടിയന്തരമായും വിതരണം ചെയ്യണമെന്ന് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ നീലേശ്വരം മുനിസിപ്പൽ കൺവെൻഷൻ ആവശ്യപ്പെട്ടു നീലേശ്വരത്ത് നടന്ന കൺവെൻഷൻ ജില്ലാ വൈസ് പ്രസിഡണ്ട് പാറക്കോൽ രാജൻ ഉദ്ഘാടനം ചെയ്തു മുനിസിപ്പൽ പ്രസിഡണ്ട് കെ വി സുധാകരൻ