കോൺഗ്രസിന്റെ അവകാശ പത്രികയിൽ സർക്കാർ ഉടൻ തീരുമാനമെടുക്കണം: അർജുനൻ തായലങ്ങാടി
മംഗൽപാടി: ആശാവർക്കേഴ്സ് കോൺഗ്രസ് 2019 മുതൽ നൽകിവരുന്ന ആശാവർക്കർമാരുടെ അവകാശ പത്രികയിൽ സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ ഉടൻ തീരുമാനം കൈക്കൊള്ളണമെന്ന് ഐ എൻ ടി യു സി ജില്ലാ വൈസ് പ്രസിഡന്റ് അർജുനൻ തായലങ്ങാടി ആവശ്യപ്പെട്ടു. ആശാവർക്കർമാരുടെ അവകാശ പത്രിക അംഗീകരിക്കണമെന്നാ വശ്യപ്പെട്ട് 2019 മുതൽ ഐ