The Times of North

Breaking News!

കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ

Tag: Arjun

Kerala
അർജുന്റെ മൃതദേഹം ജില്ലാ അതിർത്തിയിൽ കലക്ടറുടെ നേതൃത്വത്തിൽ ഏറ്റു വാങ്ങി

അർജുന്റെ മൃതദേഹം ജില്ലാ അതിർത്തിയിൽ കലക്ടറുടെ നേതൃത്വത്തിൽ ഏറ്റു വാങ്ങി

ഷിരൂരിൽ മണ്ണിടിച്ചിൽ ലോറി പുഴയിലേക്ക് മറിഞ്ഞ് മരിച്ച കോഴിക്കോട് കണ്ണാടിക്കലിലെ അർജുൻ്റെ മൃതദേഹം തലപ്പാടിയിൽ കേരള പൊലീസ് ഏറ്റുവാങ്ങി. മൃതദേഹത്തിൽ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ കാസർകോട് ബസ്സ്റ്റാൻ്റ് പരിസരത്ത് പുഷ്പചക്രമർപ്പിച്ചു. മൃതദേഹത്തെ അനുഗമിക്കുന്ന എ കെ എം അഷറഫ് എം എൽ എ, കാർവാർ എം എൽ

National
അര്‍ജുന്‍റെ ലോറി കണ്ടെത്തി, ലോറിയുടെ ക്യാബിനുള്ളില്‍ മൃതദേഹം

അര്‍ജുന്‍റെ ലോറി കണ്ടെത്തി, ലോറിയുടെ ക്യാബിനുള്ളില്‍ മൃതദേഹം

ഷിരൂരിൽ കാണാതായ അർജുന്റെ ലോറി കണ്ടെത്തി. 'അർജുനും' ലോറിയിലുണ്ടെന്ന് മനാഫ് പറഞ്ഞു. മനാഫ് ലോറി സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്.  അര്‍ജുനെ കാണാതായിട്ട് ഇന്ന് 71 ദിവസം പൂര്‍ത്തിയായിരിക്കുന്നു.ലോറിയുടെ ക്യാബിനാണ് പുറത്തെത്തിച്ചത്. ലോറി കണ്ടെത്തിയെന്ന് അർജുന്റെ സഹോദരി ഭർത്താവ് പറഞ്ഞു. അർജുൻ ജീവനോടെ തിരികെ വരില്ല എന്ന്

National
ഗംഗവാലി നദിയിൽ കണ്ടെത്തിയത്‌ അർജുൻ്റെ ലോറി

ഗംഗവാലി നദിയിൽ കണ്ടെത്തിയത്‌ അർജുൻ്റെ ലോറി

കർണാടകയിലെ ഷിരൂർ അങ്കോലയിൽ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ഓടിച്ച ലോറി കിടക്കുന്ന സ്ഥലം ദൗത്യസംഘം കണ്ടെത്തി ഗംഗവാലി നദിയിൽ റിട്ട. കേണൽ ജനറൽ ഇന്ദ്രബാലിന്റെ നേതൃത്വത്തിൽ നടത്തിയഡ്രോൺ പരിശോധനയിലാണ് ലോറി കിടക്കുന്ന സ്ഥലം കണ്ടെത്തുകയും ലോറി അർജൂനിന്റെതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തത്അതേസമയം ഷിരൂരിൽ നിന്നും 8

Kerala
അങ്കോലയിൽ നദിക്കടിയിലുള്ള അർജ്ജുൻ്റ ലോറി കിടക്കുന്ന സ്ഥലം കണ്ടെത്തിയത് കയ്യൂർക്കാരൻ

അങ്കോലയിൽ നദിക്കടിയിലുള്ള അർജ്ജുൻ്റ ലോറി കിടക്കുന്ന സ്ഥലം കണ്ടെത്തിയത് കയ്യൂർക്കാരൻ

കർണ്ണാടകയിലെ അങ്കോലയിൽ അപകടത്തിൽ പെട്ട കോഴിക്കോട് സ്വദേശി അർജ്ജുൻ്റ ലോറി കിടക്കുന്ന നദിക്കടിയിലെ സ്ഥലം ഇന്നലെ പ്രതീക്ഷയോടെ കണ്ടെത്തിയത് കയ്യൂർ മുഴക്കോത്ത് സ്വദേശിയുടെ ബുദ്ധിയും. കയ്യൂർ മുഴക്കോം അരയാലിൻ കീഴിൽ സ്വദേശിയും സൂറത്ത്കൽ ഐ എ ടി പ്രൊഫസറുമായ ഡോ: ശ്രീവത്സ കൊളത്തായരാണ് മലയാളികളുടെ അഭിമാനമായത്. കുന്നിടിഞ്ഞ് മണ്ണ്

error: Content is protected !!
n73