അരയാക്കടവ് തീരദേശ പാതയിലൂടെ ബസ് സർവീസ് തുടങ്ങി
നീലേശ്വരം: ഒടുവിൽ മലയോരത്തെ തീരദേശ പാതയിലൂടെ കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു. തീരദേശവാസികളുടെ നീണ്ട മുറവിളിക്ക് ശേഷമാണ് അരയാക്കടവ് മുക്കട - വഴി കമ്പല്ലൂരിലേക്ക് കെ എസ് ആർ ടി സി ബസ് സർവീസ് ആരംഭിച്ചത്. ഈ തീരദേശ റോഡ് രണ്ട് വർഷം മുമ്പാണ് യാഥാർത്യമായത്. അന്നു മുതൽക്കെ