പുസ്തക ചർച്ചയും അനുമോദനവും സംഘടിപ്പിച്ചു
രാവണീശ്വരം: രാവണീശ്വരം അഴീക്കോടൻ ഗ്രന്ഥാലയം & വായനശാലയുടെ ആഭിമുഖ്യത്തിൽ യുവ കവി വിനു വേലാശ്വരത്തിന്റെ വെയിൽ രൂപങ്ങൾ എന്ന പുസ്തകത്തിന്റെ ചർച്ച സംഘടിപ്പിച്ചു. മദ്യത്തിന്റെ ലോകത്തു നിന്നും മോചിതനായി അക്ഷരത്തിന്റെ ലോകത്തിലെത്തി വെയിൽ രൂപങ്ങൾ എന്ന കവിത സമാഹാരം പുറത്തിറക്കിയ വിനു വിന്റെ ജീവിതവും കവിതയും ഈ വർത്തമാന