The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: Application

Local
കണ്ടെന്റ് എഡിറ്റർ അപേക്ഷ തിയ്യതി മാർച്ച് 10 വരെ നീട്ടി

കണ്ടെന്റ് എഡിറ്റർ അപേക്ഷ തിയ്യതി മാർച്ച് 10 വരെ നീട്ടി

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ കണ്ടന്റ് എഡിറ്റർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 10 ആണ്. പ്ലസ് ടു വും വീഡിയോ എഡിറ്റിങ്ങിൽ ഡിഗ്രി / ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സും പാസായവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന.

Local
കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിൽ ജില്ലയിൽ ഇതുവരെ ലഭിച്ചത് 993 അപേക്ഷകൾ

കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിൽ ജില്ലയിൽ ഇതുവരെ ലഭിച്ചത് 993 അപേക്ഷകൾ

കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിൽ ജില്ലയിൽ ഇതുവരെ ലഭിച്ചത് 993 അപേക്ഷകൾ. ഹോസ്ദുർഗ്ഗ് താലൂക്ക് 338 ,കാസർകോട് താലൂക്ക് 287 ,മഞ്ചേശ്വരം താലൂക്ക് 210, വെള്ളരിക്കുണ്ട് താലൂക്ക് 158, അപേക്ഷകളാണ് ലഭിച്ചത്. ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് തദ്ദേശസ്വയംഭരണ വകുപ്പിലാണ് .173 പരാതികൾ. ഭക്ഷ്യ, സിവിൽ സപ്ലൈസ്

Local
ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷനു കീഴിലുളള ക്ഷേത്രങ്ങളുടേയും, മലബാര്‍ ദേവസ്വംബോര്‍ഡിന്റെ അധികാര പരിധിക്കുളളിലുളള സ്വകാര്യ ക്ഷേത്രങ്ങളുടെയും ജീര്‍ണ്ണോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് 2024-2025 വര്‍ഷത്തേയ്ക്കുളള ധനസഹായത്തിനുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഡിസഠബര്‍ 31 വൈകുന്നേരം 5 നകം കാസര്‍കോട് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിശ്ചിത മാതൃകയില്‍ സമര്‍പ്പിക്കണം

Local
നീന്തൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

നീന്തൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

നീലേശ്വരം നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന നീന്തൽ പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള 10 വയസ്സിനു മുകളിൽ പ്രായമുള്ള പെൺകുട്ടികളിൽ നിന്നും, വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ഒക്ടോബർ 5 നു മുൻപായി 99618 55022, 94953 76216, 9496681587 എന്നീ ഫോൺനമ്പറുകളിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യേണ്ടതാണ്.

International
ഹജ്ജ് 2025; അപേക്ഷ സമർപ്പണം തുടങ്ങി; സെപ്തംബർ 9 വരെ അപേക്ഷിക്കാം

ഹജ്ജ് 2025; അപേക്ഷ സമർപ്പണം തുടങ്ങി; സെപ്തംബർ 9 വരെ അപേക്ഷിക്കാം

ഹജ്ജ് 2025- ലേക്കുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം ആരംഭിച്ചു. സെപ്തംബര്‍ 9 ആണ് അവസാന തിയ്യതി. പൂർണമായും ഓൺലൈൻ വഴിയാണ് അപേക്ഷാ സമർപ്പണം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ https://hajcommittee.gov.in/ എന്ന വെബ്സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ https://keralahajcommittee.org/ എന്ന വെബ്‌സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്. "Hajsuvidha" എന്ന

Kerala
പുനർവിവാഹം ചെയ്യുന്ന വിധവകൾക്ക് ധനസഹായം വനിത ശിശു വികസന വകുപ്പ് മംഗല്യ പദ്ധതി – അപേക്ഷ ക്ഷണിച്ചു.

പുനർവിവാഹം ചെയ്യുന്ന വിധവകൾക്ക് ധനസഹായം വനിത ശിശു വികസന വകുപ്പ് മംഗല്യ പദ്ധതി – അപേക്ഷ ക്ഷണിച്ചു.

2024-25 സാമ്പത്തിക വർഷം വനിത ശിശു വികസന വകുപ്പ് വഴി നടപ്പിലാക്കി വരുന്ന ബിപിഎൽ വിഭാഗത്തിൽപെടുന്ന പുനർവിവാഹം ചെയ്യുന്ന വിധവകൾക്കുള്ള ധനസഹായ പദ്ധതിയായ മംഗല്യ പദ്ധതിക്കായി ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ചു. അർഹരായ അപേക്ഷകർ http://schemes.wcd.kerala.gov.in എന്ന വെബ്.സൈറ്റ് വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ www.schemes.wcd.kerala.gov.in എന്ന

Kerala
പി. ആർ. ഡി പ്രിസം പാനൽ: അപേക്ഷ ക്ഷണിച്ചു

പി. ആർ. ഡി പ്രിസം പാനൽ: അപേക്ഷ ക്ഷണിച്ചു

പി. ആർ. ഡി പ്രിസം പാനൽ കാസർകോട് ജില്ലയിൽ സബ് എഡിറ്റർ കണ്ടൻ്റ് എഡിറ്റർ ഇൻഫർമേഷൻ അസിസ്റ്റൻ്റ് ഒഴിവ് ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലുകളിൽ അപേക്ഷ ക്ഷണിച്ചു. careers.cdit.org പോർട്ടൽ മുഖേന ജൂലൈ 20നകം അപേക്ഷ

Local
പി. ആർ. ഡി പ്രിസം പാനൽ: അപേക്ഷ ക്ഷണിച്ചു

പി. ആർ. ഡി പ്രിസം പാനൽ: അപേക്ഷ ക്ഷണിച്ചു

ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലുകളിൽ അപേക്ഷ ക്ഷണിച്ചു. careers.cdit.org പോർട്ടൽ മുഖേന ജൂലൈ 20നകം അപേക്ഷ നൽകണം. പോർട്ടലിൽ കയറി രജിസ്റ്റർ ചെയ്ത് സൈൻ ഇൻ ചെയ്തു വേണം അപേക്ഷ സമർപ്പിക്കാൻ. വിവരങ്ങളെല്ലാം നൽകിയ ശേഷം

Kerala
സംസ്ഥാന പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ 2024 വർഷത്തെ പരിസ്ഥിതിമിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച പരിസ്ഥിതി സംരക്ഷകൻ, പരിസ്ഥിതി ഗവേഷകൻ, പരിസ്ഥിതി പത്ര പ്രവർത്തകൻ, പരിസ്ഥിതി ദൃശ്യ മാധ്യമ പ്രവർത്തകൻ, പരിസ്ഥിതി സംരക്ഷണ സ്ഥാപനം, പരിസ്ഥിതി സംരക്ഷണ തദ്ദേശ സ്വയംഭരണസ്ഥാപനം എന്നീ വിഭാഗങ്ങളിലാണ് പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾ

error: Content is protected !!
n73