അനുപമ ബാലകൃഷ്ണന് ഡോക്ടറേറ്റ്
നിലേശ്വരം: എഴുത്തുകാരിയും വിദ്യാഭ്യാസ പ്രവർത്തകയുമായ അനുപമ ബാലകൃഷ്ണന് വിദ്യാഭ്യാസത്തിൽ പി എച്ച് ഡി .വിദ്യാഭ്യാസ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്വന്തമായി വികസിപ്പിച്ചെടുത്ത പ്രവർത്തനപാക്കേജ് പരീക്ഷിച്ച് വിജയിച്ചാണ് മംഗലാപുരം ശ്രീനിവാസ് യൂനിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയത്. കൊറോണ കാലത്ത് കണ്ണപുരം പഞ്ചായത്ത് പരിധിയിലെ കുട്ടികളിൽ നവചേതന ഗ്രന്ഥാലയത്തിന്റെ കീഴിൽ ചോദ്യോത്തരരീതിയിൽ ഉള്ള