ഉത്തര മേഖല വടം വലി മത്സരം:അനുഗ്രഹയും മനോജ് നഗർ കീക്കാനവും വിജയികൾ
കരിന്തളം:ന്യൂസ് @ വാട്സ്ആപ്പ് കൂട്ടായ്മ കാലിച്ചാമരം സംഘടിപ്പിച്ച ഉത്തരമേഖല വടംവലി മത്സരത്തിൽ പുരുഷ വിഭാഗത്തിൽ അനുഗ്രഹ എർത്ത് മൂവീസ് കാലിച്ചാമരം , ഫ്രണ്ട്സ് പരപ്പച്ചാൽ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.വനിതാ വിഭാഗത്തിൽ മനോജ് നഗർ കീക്കാനം ഒന്നും ജെ കെ ഫ്രണ്ട്സ് കുറ്റിക്കോൽ രണ്ടാം സ്ഥാനവും നേടി.മത്സരത്തിന്റെ