ചളിയംകോട് പളളിപ്പുറം ശ്രീ ധര്‍മ്മശാസ്ത ഭജന മന്ദിരം: പുന പ്രതിഷ്ഠയും വാര്‍ഷിക മഹോത്സവവും സമാപിച്ചു.

മേല്‍പറമ്പ്: കീഴൂര്‍ ചന്ദ്രഗിരി ശ്രീ ശാസ്താ ക്ഷേത്ര പരിധിയില്‍പെട്ട ചളിയംകോട് പളളിപ്പുറം ശ്രീ ധര്‍മ്മശാസ്ത ഭജന മന്ദിരത്തില്‍ നടന്നുവന്ന പുന:പ്രതിഷ്ഠയും 46-ാം വാര്‍ഷിക മഹോത്സവവും സമാപിച്ചു. കീഴൂര്‍ ചന്ദ്രഗിരി ശ്രീ ശാസ്താ ക്ഷേത്ര മേല്‍ശാന്തി മനോജ് കുമാര്‍ അഡിഗയുടെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് അയ്യപ്പന്റെയും ഗണപതിയുടെയും