കേണമംഗലം പെരുങ്കളിയാട്ടം കൊട്ടിയറിയിക്കാൻ മട്ടന്നൂരും സംഘവുമെത്തുന്നു
നീലേശ്വരം: പള്ളിക്കര ശ്രീകേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിൽ മാർച്ച് 4 മുതൽ 9 വരെ നടക്കുന്ന പെരുംകളിയാട്ടത്തിന്റെ പെരുമ കൊട്ടിയറിയിക്കാൻ ലോകപ്രശസ്ത വാദ്യ കലാകാരനും കേരള സംഗീത നാടക അക്കാദമി ചെയർമാനുമായ വാദ്യ കുലപതി പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിമാരാരും സംഘവും എത്തുന്നു.ഫെബ്രുവരി 21ന് വൈകിട്ട് 6 മണിക്ക് ക്ഷേത്രരംഗമണ്ഡപ