സംസ്ഥാന സർക്കാർ വാർഷികം ജനകീയ ഉത്സവമാക്കും: വനം വകുപ്പ് മന്ത്രി
ജില്ലാതല സംഘാടകസമിതി യോഗം ചേർന്നു ഏപ്രിൽ 21 മുതൽ 27 വരെ കാസർഗോഡ് ജില്ലയിൽ നടക്കുന്ന രണ്ടാം പിണറായി വിജയൻ സർക്കാരിൻറെ നാലാം വാർഷിക ആഘോഷങ്ങൾ വാർഷികാഘോഷങ്ങൾ ജനകീയ ഉത്സവമാക്കി മാറ്റണമെന്ന് ജില്ലയുടെ ചുമതലയുള്ള വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു കാസർകോട് ജില്ലയിലെ