അങ്കക്കളരി കള്ളിപ്പാൽ വീട് തറവാട് കളിയാട്ട മഹോത്സവത്തിന് അടയാളം കൊടുത്തു
അങ്കക്കളരി കള്ളിപ്പാൽ വീട് തറവാട് ശ്രീ പാടാർകുളങ്ങര ഭഗവതി ദേവസ്ഥാനത്ത് ഫെബ്രുവരി 24,25 തീയ്യതികളിൽ നടക്കുന്ന മൂവാണ്ട് കളിയാട്ട മഹോത്സവത്തിന് അടയാളം കൊടുത്തു. അങ്കക്കളരിശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർകുളങ്ങര ഭഗവതി ക്ഷേത്രം ആചാരസ്ഥാനികരും, കാലുവരക്കാരും, കമ്മറ്റിഅംഗങ്ങളും, തറവാട് കാരണവർ, അന്തിത്തിരിയൻ, കമ്മറ്റി അംഗങ്ങൾ, മാതൃസമിതി അംഗങ്ങളും നാട്ടുകാരും ചടങ്ങിൽ