അങ്കക്കളരി ക്ഷേത്രത്തിൽ ആചാര സംഗമം നടത്തി

നീലേശ്വരം: അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർകുളങ്ങര ഭഗവതി ക്ഷേത്രം പനപ്രതിഷ്ഠ ബ്രഹ്മകലശകളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ആചാരസംഗമം നടത്തി. ക്ഷേത്രകലാ അക്കാദമി ചെയർമാൻ സംഗീതരത്നംകാഞ്ഞങ്ങാട് രാമചന്ദ്രൻ സംഗമം ഉൽഘാടനം ചെയ്തു. പ്രശസ്ത സിനിമ സീരിയൽ താരം ഉണ്ണിരാജ് ചെറുവത്തൂർ മുഖ്യാതിഥിയായിരുന്നു. എം. വി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. നൂറ്റമ്പതോളം