ഔദ്യോഗിക വൃക്ഷവും പൂവും പക്ഷിയും മൃഗവും, കാസർഗോടിന് ദേശീയ പുരസ്‌കാരം

കാസർഗോഡ്: ഔദ്യോഗിക വൃക്ഷവും പൂവും പക്ഷിയും മൃഗവും പ്രഖ്യാപിച്ച് അവയുടെ സംരക്ഷണം ഉറപ്പുവരുത്തിയതിന് കാസർഗോഡ് ജില്ലാ പഞ്ചായത്തിന് യു.ആർ എഫ് ദേശീയ റിക്കാർഡ്. ജീവിവർഗങ്ങളെയും അവയുടെ ആവാസവ്യവസ്ഥയെയും സംരക്ഷിക്കുന്നതിനായി സ്വന്തം ഔദ്യോഗിക വൃക്ഷം, പൂവ്, പക്ഷി, മൃഗം എന്നിവ പ്രഖ്യാപിക്കുന്ന ആദ്യ ജില്ലയായി കാസർകോട്. കാഞ്ഞിരം ജില്ലാ വൃക്ഷമായും