നീലേശ്വരം നഗരസഭയിലെ അങ്കണവാടികളുടെ ഹരിത പ്രഖ്യാപനവും , വ്യാപാര സ്ഥാപനങ്ങൾക്കുള്ള ഹരിത നിർദേശക ബോർഡിൻ്റെ വിതരണോദ്ഘാടനവും നടന്നു
നീലേശ്വരം :- മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പെയ്ൻ്റെ ഭാഗമായി എല്ലാ അങ്കണവാടികളും ഹരിത അങ്കണവാടികളായി പ്രഖ്യാപിച്ചു. നഗരസഭയിൽ 39 അങ്കണവാടികളാണ് ഉള്ളത്. ഹരിത ഓഡിറ്റിൽ എല്ലാ അങ്കണവാടികളും A ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. നീലേശ്വരം ടൗണിലെ 800 ഓളം വ്യാപാര സ്ഥാപനങ്ങളിൽ പതിക്കുന്നതിന് " ഈ സ്ഥാപനത്തിൽ നിരോധിത പ്ലാസ്റ്റിക്