അഡ്വ.പി.ഗംഗാധരനെ അനശ്വര കലാകായിക വേദി അനുമോദിച്ചു

വക്കീൽ ഗുമസ്തനിൽനിന്നും അഭിഭാഷകനായ നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ അനശ്വര കലാകായിക വേദി അംഗം ഗംഗാധരൻ പള്ളിയത്തിനെ വേദിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. അനശ്വര ഹാളിൽ ചേർന്ന ചടങ്ങിൽ അധ്യക്ഷനായ പ്രസിഡന്റ് മധു കരിപ്പോത്ത് ഉപഹാരം നൽകി. എ.രാജീവൻ, വിനോദ് പഞ്ചിക്കിൽ, നിർമൽരാജ്, പ്രവീൺ, രാജേഷ്, ശിവൻ, ബ്രിജേഷ് പൈനി, ശശി.പി.നായർ