ദീപിക ഔട്ട്സ്റ്റാൻ്റിംഗ് സോഷ്യൽ ഡവലപ്പ്മെൻ്റ് അവാർഡ് കെ.സി.സി പി.എൽ എംഡി ആനക്കൈ ബാലകൃഷ്ണന്
കണ്ണൂർ : ദീപികയുടെ 138 -ാമത് വാർഷികാഘോഷത്തിൻ്റെ ഭാഗമായി പ്രഖ്യാപിച്ച ദീപികയുടെ ഔട്ട് സ്റ്റാൻ്റിംഗ് സോഷ്യൽ ഡവലപ്പ്മെൻ്റ് അവാർഡ് പൊതുമേഖലാ സ്ഥാപനമായ കെസിസിപിഎൽ മാനേജിംഗ് ഡയരക്ടർ ആനക്കൈ ബാലകൃഷ്ണൻ ഏറ്റുവാങ്ങി. പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ച് നേട്ടം കൈവരിച്ചതിനാലാണ് ഈ അവാർഡിന് അർഹമായത്. വൈവിദ്ധ്യവൽക്കരണത്തിന്റെ ഭാഗമായി ഒട്ടെറെ പദ്ധതികളാണ് കഴിഞ്ഞ