കലാഭവൻ മണി സ്മാരക നർത്തകി പുരസ്കാരം അനഘ ബാബുവിന്

നീലേശ്വരം: തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയുടെ 2024 ലെ മികച്ച നർത്തകിക്കുള്ള കലാഭവൻ മണി പുരസ്ക്കാരം നീലേശ്വരം സ്വദേശിനിയായ അനഘ ബാബുവിന്. വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ചിട്ടുള്ളവർക്കാണ് ഇക്കുറി കലാഭവൻ മണി അവാർഡ്. സിനിമ, ചിത്രകല, വ്യവസായം, വനിതാ സംരംഭകർ, മാധ്യമ പ്രവർത്തനം,