ഗുരുപൂജ അവാർഡ് ജേതാവ് അമ്മിണി ചന്ദ്രാലയത്തിന് നന്മ ജില്ലാ കമ്മറ്റിയുടെ സ്നേഹാദരം

നീലേശ്വരം കേരള സംഗീത നാടക അക്കാദമി ഗുരുപൂജ അവാർഡ് കരസ്ഥമാക്കിയ പ്രശസ്ത അഭിനേത്രിയും, നന്മ കുടുംബാംഗവുമായ അമ്മിണി ചന്ദ്രാലയത്തിന് മലയാള കലാകാരന്മാരുടെ ദേശീയസംഘടനയായ നന്മ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹാദരം സംഘടിപ്പിച്ചു. യുവ സിനിമാ സംവിധായകൻ സന്തോഷ് പുതുക്കുന്ന് മുഖ്യപ്രഭാഷണം നടത്തി ഉപഹാരസമർപ്പണം നടത്തി. ജില്ലാ പ്രസിഡൻ്റ് പിനാൻ