സാവിത്രിക്ക് അമ്മ ഭാരത് ചാരിറ്റി ഫൗണ്ടേഷൻ നിർമ്മിക്ക്ന്ന വീടിന് കട്ടിള വെച്ചു
കാസർകോട്: ലൈഫ്പദ്ധതിയിൽ ഉൾപ്പെട്ടെന്ന് അധികൃതർ പറഞ്ഞതിനെ തുടർന്ന് താമസിച്ചിരുന്ന വീട് പൊളിച്ച് പെരുവഴിയിലായ മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ അടുക്കത്ത് ബയൽ കോട്ടവളപ്പിൽ സാവിത്രിക്ക് "അമ്മ ഭാരത് ചാരിറ്റി ഫൗണ്ടേഷൻ" (എ ബി സി ഫൗണ്ടേഷൻ) നിർമ്മിച്ചു നൽകുന്ന വീടിന് കട്ടിള വെച്ചു. ദുബായിലെയും ഖത്തറിലെയും പ്രമുഖ പ്രവാസി വ്യവസായികളും