അമിത് ഷായുടെ കോലം കത്തിച്ചു
നീലേശ്വരം :ഭരണഘടനാ ശില്പി ഡോ.ബി ആർ അംബേദ്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ യ്‌ക്കെതിരെ കോൺഗ്രസ് എംപിമാർ പാർലമെന്റ് കവാടത്തിനു മുന്നിൽ നടത്തിയ പ്രതിഷേധത്തിന് നേതൃത്വം നൽകിയ ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കള്ളക്കേസ്സെടുത്ത നടപടിയിൽ പ്രതിഷേധിച്ച്, നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, പ്രകടനം നടത്തുകയും