The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

Tag: Ambulance

Kerala
ട്രാൻസ്ഫോർമറില്‍ ഇടിച്ച്  ആംബുലൻസിന്  തീപിടിച്ച് രോഗി വെന്തു മരിച്ചു

ട്രാൻസ്ഫോർമറില്‍ ഇടിച്ച് ആംബുലൻസിന് തീപിടിച്ച് രോഗി വെന്തു മരിച്ചു

കോഴിക്കോട് നഗരത്തില്‍ ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് തീപിടിച്ചു രോഗി ദാരുണമായി മരിച്ചു. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ റോഡിലേക്ക് തെറിച്ചുവീണു. ഡോക്ടര്‍, ഡ്രൈവര്‍, രോഗിയുടെ ഭര്‍ത്താവ്, കൂട്ടിരുപ്പുകാരി, നഴ്‌സിങ് അസിസ്റ്റന്‍ഡുമാര്‍ തുടങ്ങി രോഗിയുള്‍പ്പെട ഏഴുപേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ഉടന്‍ തന്നെ

Others
കാസർകോട്ടെ ആംബുലൻസ് അപകടം മരണം മൂന്നായി

കാസർകോട്ടെ ആംബുലൻസ് അപകടം മരണം മൂന്നായി

  മഞ്ചേശ്വരം കുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി .മൂന്ന് പേരുടെ നില ഗുരുതരമാണ്. ഗുരുവായൂർ സ്വദേശി ശ്രീനാഥ്, ശരത് മേനോൻ കാറിൽ ഒപ്പമുണ്ടായിരുന്ന ഇവരുടെ സുഹൃത്തുമാണ് മരിച്ചത്. കാസർകോട് നിന്നും മംഗളൂരിലേക്ക് പോവുകയായിരുന്ന ആംബുലൻസും ബംഗ്ളൂരുവിൽ നിന്നും വരികയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം.കാർ

Local
കാസർകോട്ട് കാറും ആംബുലൻസും കൂട്ടിയിടിച്ച് രണ്ട് മരണം

കാസർകോട്ട് കാറും ആംബുലൻസും കൂട്ടിയിടിച്ച് രണ്ട് മരണം

ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരണപ്പെട്ടു. മഞ്ചേശ്വരം കുഞ്ചത്തൂരിൽ ഇന്നുച്ചയ്ക്കാണ് നാടിനെ നടുക്കിയ അപകടം. ഗുരുവായൂർ സ്വദേശി ശ്രീനാഥും കാറിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരാളുമാണ് മരിച്ചത്. കാസർഗോഡിൽ നിന്ന് മാംഗ്ലൂരിലേക്ക് പോകുകയായിരുന്നു ആംബുലൻസും കാറും കൂട്ടിയിടിച്ചാണ് അപകടം. രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

Local
ഡിവൈഎഫ്ഐ ആംബുലൻസ് സർവിസ് തുടങ്ങി

ഡിവൈഎഫ്ഐ ആംബുലൻസ് സർവിസ് തുടങ്ങി

നിലേശ്വരം: ജീവകാരുണ്യ രംഗത്ത് സാധാരണക്കാരയായ രോഗികൾക്ക് ആശ്വാസമേകാൻ ഡിവൈഎഫ്ഐ നീലേശ്വരം സെന്റർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആംബുലൻസ് സർവീസ് ആരംഭിച്ചു. ആംബുലൻസ് സർവീസിന്റെ ഫ്ലാഗ് ഓഫ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് നിർവഹിച്ചു. മേഖല പ്രസിഡന്റ്‌ കെ.വി.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്,

error: Content is protected !!